വാട്ട്സ്ആപ്പില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്‌തിട്ടുണ്ടോയെന്ന്‍ അറിയണോ…? ഇതാണ് മാര്‍ഗം

വാട്ട്സ്ആപ്പില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്‌തിട്ടുണ്ടോയെന്ന്‍ അറിയണോ…? ഇതാണ് മാര്‍ഗം
Sep 24, 2021 11:09 AM | By Truevision Admin

വാട്ട്‌സ്ആപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക് ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആപ്പ് അനുവദിക്കുന്നില്ല. ഈ ഫീച്ചര്‍ നിങ്ങളെ തടഞ്ഞ വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്താനാണ്. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തു എന്നതിന്‍റെ പ്രധാനസൂചന ലഭിക്കുന്നത് വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രം കാണാതാവുമ്പോഴാണ്. അല്ലെങ്കില്‍ സ്റ്റാറ്റസ്, അവസാനം കണ്ടത് എന്നിവയില്‍ നിന്നാണ്.

ഇവ കാണാതായെങ്കില്‍ ഉറപ്പിക്കാം ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം. എന്നാല്‍ എപ്പോഴും ഇത് ഇങ്ങനെയായിരിക്കണമെന്നില്ല, ചില ഉപയോക്താക്കള്‍ ഈ സെറ്റിങ്ങുകള്‍ എല്ലാവരില്‍ നിന്നും മറച്ചുവെക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇതൊന്നും കാണാനാവില്ല.

ഇക്കാര്യം ഉറപ്പിക്കാനൊരു മാര്‍ഗമുണ്ട്. ഒരു പുതിയ അല്ലെങ്കില്‍ നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമിക്കാം. ‘ചേര്‍ക്കാനായില്ല ….’ എന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ കാണുകയാണെങ്കില്‍, അത് ബ്ലോക്ക് മൂലമാകാം. നിങ്ങള്‍ക്ക് ഒരു വ്യക്തിയെ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍, ഉപയോക്താവ് നിങ്ങളെ തടഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.

Want to know if anyone has blocked WhatsApp? This is the way

Next TV

Related Stories
വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

Oct 15, 2021 02:01 PM

വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന...

Read More >>
ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

Oct 13, 2021 09:24 PM

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ...

Read More >>
ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം  പിന്നാലെ ജി മെയിലും പണിമുടക്കി

Oct 13, 2021 06:22 AM

ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം പിന്നാലെ ജി മെയിലും പണിമുടക്കി

രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി...

Read More >>
ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

Oct 7, 2021 11:46 PM

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ...

Read More >>
ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

Oct 6, 2021 04:52 PM

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഇൻസ്റ്റാഗ്രാം ഒന്നിപ്പിക്കുന്നു. 'ഇൻസ്റ്റാഗ്രാം വീഡിയോ' എന്ന പേരിൽ ഒന്നിപ്പിക്കാനാണ് പദ്ധതി....

Read More >>
സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

Oct 5, 2021 11:21 AM

സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ...

Read More >>
Top Stories