#murder | ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

#murder |  ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു
Jul 3, 2024 08:14 AM | By Athira V

കൊച്ചി: ( www.truevisionnews.com  ) ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

#elderly #man #stabbed #death #aluva

Next TV

Related Stories
#murder| പ്രണയവിവാഹം ചെയ്തതിലുള്ള അമർഷം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ

Jul 5, 2024 01:07 PM

#murder| പ്രണയവിവാഹം ചെയ്തതിലുള്ള അമർഷം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ

കുടുംബത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യുവതി രവി ഭീൽ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു....

Read More >>
#MURDER | മദ്യപിച്ചെത്തിയതിനാൽ കോളജിൽ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർത്ഥി കുത്തിക്കൊന്നു

Jul 4, 2024 11:32 AM

#MURDER | മദ്യപിച്ചെത്തിയതിനാൽ കോളജിൽ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർത്ഥി കുത്തിക്കൊന്നു

ഈ നിലയിൽ അകത്ത് കയറ്റാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജയ് കിഷൻ റോയ്...

Read More >>
#murder |  അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

Jul 2, 2024 09:21 AM

#murder | അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ...

Read More >>
#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Jul 2, 2024 08:59 AM

#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ 16കാരന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണം...

Read More >>
Top Stories