#murder| പ്രണയവിവാഹം ചെയ്തതിലുള്ള അമർഷം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ

#murder| പ്രണയവിവാഹം ചെയ്തതിലുള്ള അമർഷം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ
Jul 5, 2024 01:07 PM | By Susmitha Surendran

ജയ്പൂർ: (truevisionnews.com) പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം.

ഭർത്താവിന്‍റെ മുൻപിൽ നിന്നും മാതാപിതാക്കൾ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

കുടുംബത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യുവതി രവി ഭീൽ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്.

യുവതിയും ഭർത്താവും കുടുംബത്തിൽ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കിൽ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി.

ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു.

ഭർത്താവ് പൊലീസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിയമർന്നിരുന്നു. പിന്നാലെ കുടുംബം രക്ഷപ്പെട്ടു.

യുവതിയെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

#Parents #killed #burned #their #daughter #after #love #marriage.

Next TV

Related Stories
#Murder | ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

Jul 8, 2024 10:20 AM

#Murder | ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഗൃഹനാഥൻ ഹസാമിനെ അറസ്റ്റ് ചെയ്തു, ഭാര്യ...

Read More >>
#gangrape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ഒരാൾ പിടിയിൽ

Jul 7, 2024 09:10 PM

#gangrape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ഒരാൾ പിടിയിൽ

ജൂലൈ ഒന്നിന് രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്....

Read More >>
#attack | ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്‍ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം

Jul 7, 2024 08:58 AM

#attack | ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്‍ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം

ലവ് ജിഹാദ് കേസുകൾ തടഞ്ഞില്ലെങ്കിൽ അത് തങ്ങളുടെ രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഭാരതി വിഡിയോയിലൂടെ ഭീഷണി...

Read More >>
#Murder | ദുരഭിമാനക്കൊല; 20കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മാതാപിതാക്കൾ പിടിയിൽ

Jul 7, 2024 06:02 AM

#Murder | ദുരഭിമാനക്കൊല; 20കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മാതാപിതാക്കൾ പിടിയിൽ

പി​താ​വ് കാ​ജോ​ഡി​ലാ​ലി​നെ​യും ബ​ന്ധു​ക്ക​ളെ​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ശ​നി​യാ​ഴ്ച​യും അ​റ​സ്റ്റ്...

Read More >>
#MURDER | പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു

Jul 6, 2024 11:38 PM

#MURDER | പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു

മറ്റ് അധ്യാപകർ പോയിക്കഴിഞ്ഞ ശേഷം, അവസാന പിരീഡിലാണ് സംഭവം നടന്നതെന്നാണ് പൊലീസ്...

Read More >>
#murder | മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു; പ്രായപൂർത്തിയാവാത്ത സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കൾ

Jul 6, 2024 09:55 PM

#murder | മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു; പ്രായപൂർത്തിയാവാത്ത സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കൾ

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
Top Stories