#rescued | പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങിയ നായയെ രക്ഷിച്ച് ദുരന്ത നിവാരണ സേന

#rescued | പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങിയ നായയെ രക്ഷിച്ച്  ദുരന്ത നിവാരണ സേന
Jul 5, 2024 03:09 PM | By Jain Rosviya

കുറ്റ്യാടി : (truevisionnews.com) തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി ദുരിതത്തിലായ തെരുവുനായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന.

കുറ്റ്യാടി ടൗണിൽ തെരുവുനായയുടെ തലയിൽ പ്ലാസ്റ്റിക് പാത്രം കൂടുങ്ങിയിട്ട് 3 ദിവസമായി. റിവർ റോഡിലും പോലീസ് സ്റ്റേഷൻ പരിസരത്തും ഭക്ഷണവും വെള്ളവും കഴിക്കാൻ പറ്റാതെ തലങ്ങും വിലങ്ങും ഓടി നടക്കുകയായിരുന്നു നായ.

കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്ങോടന്റെ നേതൃത്വത്തിൽ ഒ. ടി കുഞ്ഞബ്ദുള്ള, ടി. കെ. വി ഹക്കിം, ശശി ഊരത്ത്, കോയ ബഷീർ എന്നിവർ ചേർന്ന് ഹൈ സ്കൂൾ റോഡിൽ നിന്ന് നായയെ പിടികൂടുകയും തലയിൽ കുടുങ്ങിയ ബോട്ടിൽ മുറിച്ച് മാറ്റി നായയെ ഒരു പോറൽ പോലുമേൽക്കാതെ സ്വതന്ത്രമാക്കി വിടുകയും ചെയ്തു.

#disaster #management #team #rescued #the #dog #with #plastic #container #stuck #head

Next TV

Related Stories
#treefell |  റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Jul 8, 2024 01:51 PM

#treefell | റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

തലയ്ക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#MuhammadRiyas | 'എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്, നിയമനടപടി സ്വീകരിക്കും' -   മുഹമ്മദ് റിയാസ്

Jul 8, 2024 01:12 PM

#MuhammadRiyas | 'എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്, നിയമനടപടി സ്വീകരിക്കും' - മുഹമ്മദ് റിയാസ്

ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നാൽ അതിനെതിരെ കർക്കശമായ, മുഖം നോക്കാതെയുള്ള നിലപാട് സ്വീകരിക്കുന്നവരാണ് എൽഡിഎഫ്...

Read More >>
#SayedFazalKoyammaThangal | സയ്യിദ് ഫസൽ കോയമ്മ തങ്ങള്‍ എട്ടിക്കുളം ഓര്‍മ്മയായി

Jul 8, 2024 12:59 PM

#SayedFazalKoyammaThangal | സയ്യിദ് ഫസൽ കോയമ്മ തങ്ങള്‍ എട്ടിക്കുളം ഓര്‍മ്മയായി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ...

Read More >>
#kpraveenkumar | 'കോഴിക്കോട്ടെ സിപിഎമ്മിൽ മാഫിയകൾ തമ്മിലെ തർക്കം, പിഎസ്‌സി അംഗത്വം തൂക്കിവിൽക്കുന്നു' -  കെ പ്രവീണ്‍കുമാര്‍

Jul 8, 2024 12:47 PM

#kpraveenkumar | 'കോഴിക്കോട്ടെ സിപിഎമ്മിൽ മാഫിയകൾ തമ്മിലെ തർക്കം, പിഎസ്‌സി അംഗത്വം തൂക്കിവിൽക്കുന്നു' - കെ പ്രവീണ്‍കുമാര്‍

സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും പ്രവീണ്‍കുമാര്‍...

Read More >>
#trapped |രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

Jul 8, 2024 12:34 PM

#trapped |രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

ചാവടിനടയിൽ സ്വദേശി നന്ദുവിന്റെ മകൻ ആരവാണ് കാറിനുള്ളിൽ കുടുങ്ങിയത്....

Read More >>
#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

Jul 8, 2024 11:55 AM

#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മർദ്ദനമേറ്റതെന്നാണ്...

Read More >>
Top Stories