#Wildlifeattack | വന്യജീവി ആക്രമണം; വടകരയിൽ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

#Wildlifeattack |  വന്യജീവി ആക്രമണം; വടകരയിൽ  ഇരുപത്തഞ്ചോളം കോഴികളെ കൊന്നു
Jul 1, 2024 02:10 PM | By Susmitha Surendran

വടകര: (truevisionnews.com)  ചോറോട് ഗ്രാമ പഞ്ചായത്തിൽ വന്യജീവി ആക്രമണം. ഇരുപത്തഞ്ചോളം കോഴികളെ കൊന്ന നിലയിൽ. പതിനൊന്നാം വാർഡിലെ പാഞ്ചേരിക്കാട്ടിൽ റഹീസയുടെ 25 ൽപ്പരം കോഴികളെയാണ് വന്യജീവി കൊന്നത്.

രാവിലെ കോഴിക്കൂട്ടിൽ നിന്നും ശബ്ദം കേട്ട് പരിശോധിക്കുമ്പോഴാണ് പൂച്ചയേക്കാൾ നല്ല വലുപ്പമുള്ള ഒരു ജീവി ഓടുന്നത് കണ്ടത്.

കൂട്ടിലെ ഇരുപത്തഞ്ചോളം കോഴികൾ ചത്തു കിടക്കുന്നതാണ് കാണുന്നത്. ഏഴുമാസം പ്രായമുള്ള കോഴികളാണിവ. ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ കൂട്ടിലുണ്ടായിരുന്നു.

കുടുംബത്തിന് ഒരു വരുമാനമായിരുന്നു കോഴികൾ. ഗ്രാമ പഞ്ചായത്ത് അധികൃതർക്കും ചോറോട് വെറ്റിനറി സർജനും പരാതി നൽകിയിട്ടുണ്ട്.

ആവശ്യമായ നഷ്ട പരിഹാരവും നാട്ടിൽ ഇത്തരം ചെറു സംരംഭങ്ങൾക്ക് ഭീഷണിയാവുന്ന വന്യജീവികളെ നിയന്ത്രിക്കുവാനുള്ള നടപടികൾ ഉണ്ടാവണമെന്നും പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അധികൃതരോടാവശ്യപ്പെട്ടു.

#Wildlife #attacks #About #twenty #five #chickens #killed #rice

Next TV

Related Stories
#Accident | ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

Jul 3, 2024 12:48 PM

#Accident | ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

ഗുരുവായൂർ ദർശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ്...

Read More >>
#arrest | ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

Jul 3, 2024 12:36 PM

#arrest | ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

തമിഴ്നാട് നാമക്കൽ സ്വദേശി പ്രേംകുമാറിനെയാണ് തലശ്ശേരി എസ്ഐ അഖിലും സംഘവും അറസ്റ്റ്...

Read More >>
#murdercase |  മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി; പുറത്തറിഞ്ഞത് നാടിനെ ഞെട്ടിച്ച കൊലപാതകം

Jul 3, 2024 12:22 PM

#murdercase | മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി; പുറത്തറിഞ്ഞത് നാടിനെ ഞെട്ടിച്ച കൊലപാതകം

അന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ ചമ്പക്കുളത്ത് അടിനടന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണെന്നു...

Read More >>
#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

Jul 3, 2024 12:16 PM

#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൻ്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#Hanged | നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Jul 3, 2024 12:08 PM

#Hanged | നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശിച്ചുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് വളയം പോലീസ് ഇൻക്വസ്റ്റ്...

Read More >>
#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

Jul 3, 2024 11:54 AM

#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

കഴിഞ്ഞ ആഴ്ച ചെറ്റക്കണ്ടി പാറക്കടവ് റോഡിൽ കുറുവന്തേരി റോഡ് ജംങ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു...

Read More >>
Top Stories