#arrest | ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

#arrest | ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ
Jul 3, 2024 12:36 PM | By Athira V

തലശ്ശേരി : ( www.truevisionnews.com  ) ചെമ്പ് കമ്പികൾമോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ.

തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ച് വരുന്ന പൊതുമേഖലെ സ്ഥാപനമായ ബിഎസ് എൻഎൽ ഭവനിൽ നിന്നും 250 കിലോഗ്രാം തൂക്കം വരുന്ന കോപ്പർ കേബിൾ ഉരുപ്പടികൾ കവർച്ച നടത്തിയ സംഭവത്തിലാണ് ഒരാൾ അറസ്റ്റിലായത് .

തമിഴ്നാട് നാമക്കൽ സ്വദേശി പ്രേംകുമാറിനെയാണ് തലശ്ശേരി എസ്ഐ അഖിലും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചതായിരുന്നു. സുമാർ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകളാണ് മോഷ്ട്ടിച്ചത് . സെക്യൂരിറ്റി സംവിധാനം ഉള്ള സ്ഥാപനത്തിൽ നിന്നാണ് കേബിളുകൾ മോഷണം പോയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

#theft #copper #wire #Thalassery #BSNL #Bhavan #theft #suspect #arrested

Next TV

Related Stories
#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

Jul 5, 2024 09:28 PM

#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്....

Read More >>
#rape | ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

Jul 5, 2024 09:10 PM

#rape | ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ...

Read More >>
#Amoebicencephalitis |  കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Jul 5, 2024 08:34 PM

#Amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ജൂലൈ നാലിന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ...

Read More >>
#Straydogattack | തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു

Jul 5, 2024 08:33 PM

#Straydogattack | തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു

തെരുവ് നായയുടെ കടിയേറ്റവരിൽ മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ശശിയും...

Read More >>
#accident | ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jul 5, 2024 08:26 PM

#accident | ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും...

Read More >>
#WestNilefever | ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം

Jul 5, 2024 08:12 PM

#WestNilefever | ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം

ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍...

Read More >>
Top Stories