#Hanged | നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

#Hanged | നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
Jul 3, 2024 12:08 PM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com  ) കുടുംബവുമായി ഒന്നിച്ച താമസിക്കുകയായിരുന്ന അതിഥി തൊഴിലാളി വാണിമേലിലെ വാടക കോർട്ടേഴ്സിൽ തൂങ്ങിമരിച്ചു. പശ്ചിമബംഗാൾ സ്വദേശി നിലൻ സർക്കാർ (38) ആണ് മരിച്ചത്.

വാണിമേൽ വയൽ പീടികയിലെ വാടക കോർട്ടേഴ്സിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയ നിലനെ ഉടൻ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശിച്ചുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് വളയം പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പശ്ചിമബംഗാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

അച്ഛൻ: തപസ്യ

#Guest #worker #hanged #death #rented #quarters #Nadapuram #Vanimel

Next TV

Related Stories
#attack | പെട്രോൾ പമ്പിൽ ടാങ്കർ ലോറിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം; ചില്ലുകൾ തകർത്തു,  അന്വേഷണം

Jul 5, 2024 07:53 PM

#attack | പെട്രോൾ പമ്പിൽ ടാങ്കർ ലോറിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം; ചില്ലുകൾ തകർത്തു, അന്വേഷണം

കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന്...

Read More >>
#death |സ്കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

Jul 5, 2024 07:49 PM

#death |സ്കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ മോഹനനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം...

Read More >>
#crackinearth | അതിശക്തമായ മഴയ്ക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലാക്കും

Jul 5, 2024 07:27 PM

#crackinearth | അതിശക്തമായ മഴയ്ക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലാക്കും

ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്....

Read More >>
#arrest | ബസിൽ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു; കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ

Jul 5, 2024 07:24 PM

#arrest | ബസിൽ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു; കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ

സംഭവത്തില്‍ പ്രതിയായ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
#Amoebicencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

Jul 5, 2024 06:30 PM

#Amoebicencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

മരണ നിരക്കിന്‍റെ കാര്യത്തില്‍ നിപയെ പോലും വെല്ലുന്ന ഈ രോഗത്തിന് കൃത്യമായ മരുന്നുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെയുളള കണക്കുകളനുസരിച്ച്...

Read More >>
Top Stories