#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു
Jul 3, 2024 11:54 AM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com  ) നിർമ്മാണ ജോലിക്കു പോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചു. കണ്ണൂർ ജില്ലയിലെ പാനൂർ കല്ലിക്കണ്ടി സ്വദേശി കുയിറ്റികിണ്ടിയിൽ ദേവി (64 ) ആണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച ചെറ്റക്കണ്ടി പാറക്കടവ് റോഡിൽ കുറുവന്തേരി റോഡ് ജംങ്ഷനിലെ പെട്രോൾ പമ്പിനു സമീപത്ത് സഹ തൊഴിലാളിയോടൊപ്പം ബൈക്കിൽ പോകുന്നതിനിടയിൽ ആയിരുന്നു അപകടം.

ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ദേവി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് ഉച്ചയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .

വൈകീട്ട് കല്ലിക്കണ്ടിയിലെ വീട്ടിൽ സംസ്കരിക്കും.

അച്ഛൻ : കണ്ണൻ , അമ്മ : മാത , സഹോദരങ്ങൾ : അശോകൻ , ലീല, അജിത , ഗീത

#worker #fell #off #his #motorbike #while #going #work #died

Next TV

Related Stories
#WestNilefever | ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം

Jul 5, 2024 08:12 PM

#WestNilefever | ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം

ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍...

Read More >>
#attack | പെട്രോൾ പമ്പിൽ ടാങ്കർ ലോറിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം; ചില്ലുകൾ തകർത്തു,  അന്വേഷണം

Jul 5, 2024 07:53 PM

#attack | പെട്രോൾ പമ്പിൽ ടാങ്കർ ലോറിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം; ചില്ലുകൾ തകർത്തു, അന്വേഷണം

കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന്...

Read More >>
#death |സ്കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

Jul 5, 2024 07:49 PM

#death |സ്കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ മോഹനനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം...

Read More >>
#crackinearth | അതിശക്തമായ മഴയ്ക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലാക്കും

Jul 5, 2024 07:27 PM

#crackinearth | അതിശക്തമായ മഴയ്ക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലാക്കും

ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്....

Read More >>
#arrest | ബസിൽ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു; കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ

Jul 5, 2024 07:24 PM

#arrest | ബസിൽ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു; കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ

സംഭവത്തില്‍ പ്രതിയായ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
Top Stories