#theft | പട്ടാപ്പകൽ മോഷണം; റോഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ വണ്ടിയിൽ കടത്തി

#theft | പട്ടാപ്പകൽ മോഷണം;  റോഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ വണ്ടിയിൽ കടത്തി
Jun 29, 2024 02:47 PM | By Susmitha Surendran

പാലക്കാട് :  (truevisionnews.com)  പട്ടാപ്പകൽ റോഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി.

മണ്ണാർക്കാട് സ്വദേശിയായ വർക്‌ഷോപ്പ് ഉടമയായ ബഷീർ എന്നയാളാണ് പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് നായക്കുട്ടിയെ മോഷണം പോയത്.

ബഷീറിൻ്റെ കടയ്ക്ക് മുന്നിലാണ് നായക്കുട്ടിയെ കെട്ടിയിട്ടിരുന്നത്. കടയിൽ നല്ല തിരക്കായതിനാൽ നായക്കുട്ടി നഷ്ടപ്പെട്ട വിവരം അറിഞ്ഞില്ല.

പിന്നീട് സിമ്പി ടി വി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓട്ടോറിക്ഷയിൽ എത്തിയ ഒരാൾ കടയ്ക്ക് പുറത്തുനിൽക്കുകയായിരുന്ന നായക്കുട്ടിയെ പിൻസീറ്റിലേക്ക് എടുത്ത് വെച്ച് കൊണ്ടു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്.

വാഹനത്തിൻ്റെ നമ്പർപ്ലേറ്റ് വ്യക്തമല്ല. കാർ പെയിന്റിങ് കടയിൽ നിന്നാണ് മോഷണമുണ്ടായത്. ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

#Daylight #robbery #pet #dog #taken #cart #from #front #shop #near #road

Next TV

Related Stories
#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്

Jul 1, 2024 04:56 PM

#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം...

Read More >>
#collectorvrvinod |  ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

Jul 1, 2024 04:44 PM

#collectorvrvinod | ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും...

Read More >>
#clash |  കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

Jul 1, 2024 04:32 PM

#clash | കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

Jul 1, 2024 03:48 PM

#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ്...

Read More >>
#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

Jul 1, 2024 03:33 PM

#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ്...

Read More >>
Top Stories