#buildingcollapse | കുടകിലെ ഗോണികുപ്പയിൽ കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടങ്ങി

#buildingcollapse | കുടകിലെ ഗോണികുപ്പയിൽ കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടങ്ങി
Jun 20, 2024 04:37 PM | By Athira V

വിരാജ്പേട്ട്: ( www.truevisionnews.com ) കുടകിലെ ഗോണികുപ്പയിൽ കെട്ടിടം തകർന്നു വീണു. ഗോണി കുപ്പ-മൈസൂരു റോഡിൽ അമ്പൂർ ബിരിയാണി സെന്‍റർ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.

തകർന്ന കെട്ടിടത്തിനുള്ളിൽ എട്ടു പേർ കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവർ ഹോട്ടൽ ജീവനക്കാരാണ്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.


#hotel #building #collapses #kodagus #gonikoppa #several #feared #trapped

Next TV

Related Stories
#Terrorattack |  ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

Sep 28, 2024 09:56 AM

#Terrorattack | ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

സേനയുടെ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ...

Read More >>
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

Sep 27, 2024 07:06 PM

#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം...

Read More >>
#MVGovindan |  പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 03:49 PM

#MVGovindan | പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം...

Read More >>
#arjunmission |  'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

Sep 27, 2024 03:21 PM

#arjunmission | 'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക്...

Read More >>
Top Stories