#death | ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

#death |  ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 17, 2024 11:57 PM | By Athira V

കോതമംഗലം: ( www.truevisionnews.com ) മംഗലാപുരത്ത് നിന്നും കോതമംഗലത്തെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. ഊന്നുകല്‍ നമ്പൂരിക്കൂപ്പ് കാവാട്ട് വീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ ബിനു (കാവാടന്‍) - 53) ആണ് മരിച്ചത്.

മംഗലാപുരത്തെ ജോലിസ്ഥലത്ത് നിന്ന് ഊന്നുകല്ലിലെ വീട്ടിലേക്ക് സ്വകാര്യ ബസ് യാത്രക്കിടയില്‍ തൃശൂര്‍-പുതുക്കാട് വച്ച് തിങ്കളാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.

ഉടന്‍ പുതുക്കാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ചൊവ്വാഴ്ച 10-ന് നമ്പൂരിക്കൂപ്പ് സെയ്ന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ ( കുട്ടമംഗലം).

#old #man #collapsed #died #traveling #bus

Next TV

Related Stories
#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

Jun 26, 2024 09:08 PM

#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

നിർത്താതെ പോയ കാർ തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തുകയും ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു....

Read More >>
#death |  ആലപ്പുഴയിൽ  മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 26, 2024 08:57 PM

#death | ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു വർഷമായി ജീർണാവസ്ഥയിലായ മതിൽ മഴ കനത്തതോടെ ഇടിഞ്ഞു...

Read More >>
#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 08:51 PM

#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജല വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളിൽ ട്രക്കിംഗും...

Read More >>
#arrest |  സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

Jun 26, 2024 08:38 PM

#arrest | സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

ആഡംബര കാറിൽ സഞ്ചരിച്ചുവന്നിരുന്ന ഇയാളെ അതിസാഹസികമായാണ്...

Read More >>
#heavyrain|  ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Jun 26, 2024 08:22 PM

#heavyrain| ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

റോഡില്‍നിന്ന് 30 അടിയോളം ഉയരത്തിലാണ് മരം നിന്നിരുന്നത്....

Read More >>
#welfarepension | ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു; വിതരണം നാളെ മുതൽ

Jun 26, 2024 07:42 PM

#welfarepension | ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു; വിതരണം നാളെ മുതൽ

ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍...

Read More >>
Top Stories