#death | ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#death |  ആലപ്പുഴയിൽ  മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Jun 26, 2024 08:57 PM | By Susmitha Surendran

ആലപ്പുഴ : (truevisionnews.com)   ആറാട്ട് വഴിയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ഒൻപതാം ക്ലാസ് വിദ്യാർത്ഥി അലി, ഹസീന ദമ്പതികളുടെ മകൻ ഫയാസ് (13 ) ആണ് മരിച്ചത് .

ഇന്ന് രാത്രി 7 : 30 ഓടെയാണ് അപകടം . ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ അയൽപക്കത്തെ മതിൽ ഇടിഞ്ഞ്  വീഴുകയായിരുന്നു  .ഒരു വർഷമായി ജീർണാവസ്ഥയിലായ മതിൽ മഴ കനത്തതോടെ ഇടിഞ്ഞു വീഴുകയായിരുന്നു . 

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#student #met #tragic #end #after #falling #down #wall

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories