#welfarepension | ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു; വിതരണം നാളെ മുതൽ

#welfarepension | ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു; വിതരണം നാളെ മുതൽ
Jun 26, 2024 07:42 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

ഒരു ഗഡുവാണ് വിതരണം ചെയ്യുക. 1600 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു.

പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നു.

#Allowed #one #month #welfarepension #Delivery #tomorrow

Next TV

Related Stories
#sureshgopi | ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കാൻ തയാറായെന്ന് സുരേഷ് ഗോപി

Jun 29, 2024 01:47 PM

#sureshgopi | ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കാൻ തയാറായെന്ന് സുരേഷ് ഗോപി

ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി...

Read More >>
#theft | വീടിന്റെ വാതിൽ പൂട്ട് തകർത്തു; സിസിടിവിയിൽ പതിഞ്ഞ് മോഷ്ടാവിൻ്റെ അഭ്യാസം

Jun 29, 2024 01:38 PM

#theft | വീടിന്റെ വാതിൽ പൂട്ട് തകർത്തു; സിസിടിവിയിൽ പതിഞ്ഞ് മോഷ്ടാവിൻ്റെ അഭ്യാസം

വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചായിരുന്നു...

Read More >>
#ArifMuhammadKhan | വിസി നിര്‍ണയ സമിതി: ആര്‍ക്കും എന്നെ വിലക്കാനാകില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Jun 29, 2024 01:29 PM

#ArifMuhammadKhan | വിസി നിര്‍ണയ സമിതി: ആര്‍ക്കും എന്നെ വിലക്കാനാകില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നോമിനികളെ നല്കാത്തതിനാൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണറുടെ...

Read More >>
#Amoebicencephalitis |  അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട്ടെ അച്ചൻകുളം അടച്ചു

Jun 29, 2024 01:24 PM

#Amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട്ടെ അച്ചൻകുളം അടച്ചു

കുളത്തിലെത്തിയ മറ്റ് കുട്ടികളുടെ സാമ്പിളുകളും ആരോഗ്യ പ്രവര്‍ത്തകര്‍...

Read More >>
#Deepumurder | കളിയിക്കാവിള കൊലപാതകം; ഒളിവിലുള്ള സുനിൽകുമാറിന്റെ കാർ കണ്ടെത്തി പൊലീസ്

Jun 29, 2024 01:21 PM

#Deepumurder | കളിയിക്കാവിള കൊലപാതകം; ഒളിവിലുള്ള സുനിൽകുമാറിന്റെ കാർ കണ്ടെത്തി പൊലീസ്

കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു....

Read More >>
#shock | 'നടന്നത് കൊലപാതകം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം'; ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി

Jun 29, 2024 01:16 PM

#shock | 'നടന്നത് കൊലപാതകം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം'; ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി

കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി ...

Read More >>
Top Stories