#accident | അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ക്ക് ദാരുണാന്ത്യം

#accident | അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ക്ക് ദാരുണാന്ത്യം
Jun 17, 2024 11:49 PM | By Athira V

കോട്ടയം: ( www.truevisionnews.com ) അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്.

അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം.

കറുകച്ചാലില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം.

#youngwoman #dies #accident #kottayam

Next TV

Related Stories
#rapecase | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്റസ അധ്യാപകന് 29 വര്‍ഷം തടവും പിഴയും

Jun 26, 2024 09:14 PM

#rapecase | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്റസ അധ്യാപകന് 29 വര്‍ഷം തടവും പിഴയും

ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് അരൂക്കുറ്റി വടുതല ചക്കാലനികർത്ത വീട്ടിൽ മുഹമ്മദിനെ(58)...

Read More >>
#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

Jun 26, 2024 09:08 PM

#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

നിർത്താതെ പോയ കാർ തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തുകയും ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു....

Read More >>
#death |  ആലപ്പുഴയിൽ  മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 26, 2024 08:57 PM

#death | ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു വർഷമായി ജീർണാവസ്ഥയിലായ മതിൽ മഴ കനത്തതോടെ ഇടിഞ്ഞു...

Read More >>
#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 08:51 PM

#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജല വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളിൽ ട്രക്കിംഗും...

Read More >>
#arrest |  സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

Jun 26, 2024 08:38 PM

#arrest | സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

ആഡംബര കാറിൽ സഞ്ചരിച്ചുവന്നിരുന്ന ഇയാളെ അതിസാഹസികമായാണ്...

Read More >>
#heavyrain|  ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Jun 26, 2024 08:22 PM

#heavyrain| ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

റോഡില്‍നിന്ന് 30 അടിയോളം ഉയരത്തിലാണ് മരം നിന്നിരുന്നത്....

Read More >>
Top Stories