#MurderCase | ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; സംഭവത്തിൽ‍ ട്രക്ക് ഡ്രൈവർ പിടിയിൽ

#MurderCase | ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; സംഭവത്തിൽ‍ ട്രക്ക് ഡ്രൈവർ പിടിയിൽ
Jun 14, 2024 09:07 PM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) തെലങ്കാനയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ‍ ട്രക്ക് ഡ്രൈവർ പിടിയിൽ.

ഉത്തർപ്രദേശ് സ്വദേശിയായ ബൽറാം എന്നയാളാണ് പിടിയിലായത്. തെലങ്കാനയിലെ പെടപള്ളിയിൽ രാത്രി 11ഓടെയായിരുന്നു സംഭവം.

കുട്ടിയുമായി പ്രതി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

രാത്രി അമ്മയ്ക്കൊപ്പം അരിമില്ലിന് പുറത്ത് കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം പീഡിപ്പിക്കുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു.

ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അമ്മയറിയുന്നത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയും പിന്നാലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൽറാമിനെ തൊഴിലാളികൾ ചേർന്ന് കണ്ടെത്തുന്നത്.

സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണ്.

#six #year# old #girl #kidnapped #raped #killed #truckdriver #arrested #incident

Next TV

Related Stories
#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

Jun 21, 2024 06:24 PM

#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ

Jun 21, 2024 05:52 PM

#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ

സുഹൃത്തായ പവിത്രയ്ക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി...

Read More >>
#MURDER |മകളുമായുള്ള ബന്ധം എതിർത്തു;  പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം  മർദ്ദിച്ചു കൊന്നു

Jun 20, 2024 02:32 PM

#MURDER |മകളുമായുള്ള ബന്ധം എതിർത്തു; പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം മർദ്ദിച്ചു കൊന്നു

ചൊവ്വാഴ്ച രാവിലെ ​ചിഞ്ച്പാഡയിൽ യുവതിയെ സുഹൃത്ത് സ്പാനർ ഉപയോഗിച്ച്...

Read More >>
#murder |  വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Jun 20, 2024 01:29 PM

#murder | വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

അക്രമിക്കപ്പെടുമെന്ന ഭീതിമൂലം പ്രദേശത്തെ ചില കടകൾ അടഞ്ഞു...

Read More >>
#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല

Jun 20, 2024 12:25 PM

#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല

നെയ്യാര്‍ഡാം സി.ഐ. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍...

Read More >>
#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി  പൊലീസ് പിടിയില്‍

Jun 20, 2024 09:10 AM

#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയില്‍

സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാർത്ഥി യുവതിക്കൊപ്പം വീട്ടിൽ...

Read More >>
Top Stories