പതിനാലുകാരിക്ക് ഒരുവർഷമായി ക്രൂര പീഡനം; പോക്‌സോ കേസിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍

പതിനാലുകാരിക്ക് ഒരുവർഷമായി ക്രൂര പീഡനം; പോക്‌സോ കേസിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍
Jun 1, 2025 10:16 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ആലുവയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

Fourteen year old girl brutally abused for year stepfather arrested POCSO case

Next TV

Related Stories
Top Stories