കോണ്ടം ഉപയോ​ഗിക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങള്‍

 കോണ്ടം ഉപയോ​ഗിക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങള്‍
Jan 14, 2022 10:33 PM | By Vyshnavy Rajan

ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം. ഏറ്റവും എളുപ്പമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഒന്നായതിനാൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒഴിവാക്കാനുള്ള മികച്ച മാർഗം കൂടിയാണ് കോണ്ടം.

പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്. ഉപയോഗിക്കാൻ സുരക്ഷിതവുമാണ്. കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിച്ചില്ലെങ്കിൽ പൂർണമായ സുരക്ഷിതത്വം ലഭിക്കില്ല.

കോണ്ടം തെറ്റായി ധരിക്കുന്നത് അനാവശ്യ ഗർഭധാരണത്തിലേക്കും എസ്ടിയിലേക്കും നയിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

കോണ്ടം ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ കുറിച്ചറിയാം...

  • കോണ്ടം നേർത്ത ലാറ്റക്സ് (റബ്ബർ), പോളിയുറീൻ അല്ലെങ്കിൽ പോളിസോപ്രീൻ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ബീജം മുട്ടയുടെ ബീജസങ്കലനത്തെ തടഞ്ഞ് ഗർഭധാരണം തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നാൽ കോണ്ടം ഏതെങ്കിലും പങ്കാളിയിൽ അലർജി ഉണ്ടാക്കും. ചർമത്തിൽ റാഷസ്, പാടുകൾ തുടങ്ങിയവ ഉണ്ടാകാം. ചിലരിൽ അലർജി രൂക്ഷമായാൽ ശ്വാസനാളികൾ വീർത്ത് ആ വ്യക്തിയുടെ രക്തസമ്മർദം കുറയാൻ സാധ്യതയുണ്ട്.
  • ഗർഭനിരോധന മാർഗമായി കോണ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ ഗർഭധാരണത്തെയും ലൈംഗിക രോഗങ്ങളെയും നൂറുശതമാനവും ഫലപ്രദമായി തടയുന്നില്ല. സെക്‌സിനിടയിൽ കോണ്ടം പൊട്ടുന്നത് ഗർഭധാരണത്തിനും ലൈംഗികരോഗങ്ങൾ പകരുന്നതിനും കാരണമാകും.
  • കോണ്ടം ക്യത്യമായി ധരിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ശുക്ലസ്ഖലനത്തിന് ശേഷം പുറത്തെടുക്കുന്നതിന് മുൻപായി ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെട്ടാൽ കോണ്ടം അയഞ്ഞ് പോകാൻ സാധ്യതയുണ്ട്. ഇത് കോണ്ടത്തിൽ തങ്ങി നിൽക്കുന്ന ബീജം യോനിയിലേക്ക് പോകാനോ അത് ആഗ്രഹിക്കാത്ത സമയത്ത് ഗർഭധാരണത്തിനോ ലൈംഗിക രോഗങ്ങൾ പകരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഒരു കോണ്ടം ഉപയോ​ഗിക്കുന്നതിന് മുമ്പ് നാല് കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. കോണ്ടത്തിന്റെ കാലാവധി കഴിഞ്ഞോ...?
  2. നിങ്ങൾ കോണ്ടം ശരിയായി തുറന്നിട്ടുണ്ടോ...?
  3. ഉപയോ​ഗിച്ച് കോണ്ടം വീണ്ടും ഉപയോഗിക്കരുത്.
  4. ലൈംഗിക ബന്ധത്തിന് ശേഷം കോണ്ടം ഉടൻ തന്നെ നീക്കം ചെയ്യുക.

Four things to keep in mind when using a condom

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories