#rapecase | 15 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

#rapecase | 15 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ
May 22, 2024 10:55 PM | By Athira V

അമേഠി: ( www.truevisionnews.com ) അമേഠിയിലെ ഒരു ​ഗ്രാമത്തിൽ പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മെയ് 19 ന് അർദ്ധ രാത്രിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

മകളെ മൂന്ന് പേർ വയലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാകുകയായിരുന്നു എന്നാണ് ഇരയുടെ അമ്മ പരാതിയിൽ പറഞ്ഞതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഹരേന്ദ്ര കുമാർ പറഞ്ഞു.

ഇരയുടെ അമ്മ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് വർമ, അഖിലേഷ് വർമ, സന്ദീപ് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്,

സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് പറഞ്ഞു.

#15 #year #old #girl #gang #raped #three #men #two #arrested

Next TV

Related Stories
മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

Jun 1, 2025 03:27 PM

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി...

Read More >>
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
Top Stories