#sex | സെക്സിനിടെ പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യം: ഈ കാര്യങ്ങള്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല, ഒഴിവാക്കൂ!!

#sex | സെക്സിനിടെ പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യം: ഈ കാര്യങ്ങള്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല, ഒഴിവാക്കൂ!!
May 17, 2024 10:15 AM | By Athira V

( www.truevisionnews.com ) ദാമ്പത്യ ജീവിതത്തിൽ സെക്‌സിന് വളരെയധികം പാധാന്യമുണ്ട്. ലൈംഗികതയെ സംബന്ധിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്.

ചിലര്‍ സെക്‌സിലേക്ക് കടക്കുന്നതിന് മുമ്പ് ദീര്‍ഘമായ ഫോര്‍പ്ലേ ഇഷ്ടപ്പെടുന്നുവെങ്കിൽ മറ്റു ചിലർ നേരിട്ട് ലൈംഗിക ബന്ധത്തിലേക്ക് കടന്ന് അത് വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. യുകെയിലെ ഒരു ജനപ്രിയ സെക്സ് ടോയ് കമ്പനി വിവിധ ലിംഗക്കാര്‍ക്കും പ്രായക്കാര്‍ക്കും ഇടയിൽ നടത്തിയ ഒരു സർവേ കണ്ടെത്തിയത് രസകരമായ കാര്യങ്ങളാണ്.

സർവേ അനുസരിച്ച്‌, പത്തില്‍ ഒമ്പത് പുരുഷന്മാരും സെക്സിനിടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നു, എന്നാല്‍ പത്തില്‍ ഏഴ് സ്ത്രീകള്‍ മാത്രമാണ് ലൈംഗിക സുഖത്തിന്റെ പാരമ്യത്തിലെത്തുന്നത്. കൂടാതെ പുരുഷന്മാര്‍ കിടക്കയില്‍ ചെയ്യുന്ന പല കാര്യങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു.

പഠനത്തില്‍ പങ്കെടുത്ത 30 ശതമാനത്തോളം സ്ത്രീകളും ഏറ്റവും വെറുക്കുന്ന ഒരു കാര്യം പുരുഷന്മാര്‍ക്ക് അവരുടെ ലൈംഗികത വളരെ വേഗം അവസാനിപ്പിക്കുന്നതും വേണ്ടത്ര ഫോര്‍പ്ലേ ഇല്ലാതിരിക്കുന്നതുമാണ്. കൂടാതെ രതിമൂര്‍ച്ഛയുണ്ടോ ഇല്ലയോ എന്ന് സ്ത്രീയോട് ആവര്‍ത്തിച്ച്‌ ചോദിക്കുന്നത് സ്ത്രീകളിൽ വെറുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്മാര്‍ തീര്‍ച്ചയായും ഈ ചോദ്യം ഒഴിവാക്കേണ്ട ഒന്നാണ്. ലൈംഗികത സ്ത്രീകള്‍ക്ക് സന്തോഷകരമായ ഒരു പ്രവൃത്തിയാക്കാന്‍ ഫോര്‍പ്ലേയില്‍ കുറച്ച്‌ സമയവും ഊര്‍ജവും ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്.

അതുപോലെ പല പുരുഷന്മാരും ഒരു സ്ത്രീയുടെ ജി-സ്പോട്ട് കണ്ടെത്താനാഗ്രഹിക്കുന്നവരാണ്. സെക്സിനിടെ പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിത്. ഒരു സ്ത്രീ തന്റെ പുരുഷനെ ഉള്ളിലേക്ക് എത്ര ആഴത്തില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉപദേശങ്ങള്‍ പിന്തുടരരുത്. അത് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കും.

#worst #thing #man #can #do #during #sex #women #dont #like #these #things #avoid

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 04:32 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 01:42 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 10:12 AM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 04:40 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 01:14 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
Top Stories










Entertainment News