#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്
May 11, 2024 11:38 AM | By VIPIN P V

ആ​റ്റി​ങ്ങ​ൽ: (truevisionnews.com) ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ന് പ​രി​ക്ക്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സ് കാ​ര്യാ​ല​യ​ത്തി​നും മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും ഇ​ട​യി​ലാ​ണ് സം​ഭ​വം.

ദേ​ശീ​യ​പാ​ത​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി. ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചു മ​റി​ച്ചി​ട്ട​തി​ൽ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു.

വി​ര​ണ്ടോ​ടി​യ പ​ന്നി​യെ ട്ര​ഷ​റി​ക്ക് സ​മീ​പം വെ​ച്ച് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു. ഇ​തോ​ടെ റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ പ​ന്നി ​ചാ​വു​ക​യാ​യി​രു​ന്നു. രാ​വി​ലെ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് നീ​ക്കം ചെ​യ്ത​ത്.

#Wildboarattack #national #highway: #Twowheeler #injured

Next TV

Related Stories
#arrest |  ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

Jun 16, 2024 10:35 AM

#arrest | ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടർച്ചയാണ് ഇന്ന് അരങ്ങേറിയ...

Read More >>
KMuraleedharan  |'മുരളിയേട്ടാ മാപ്പ്'; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

Jun 16, 2024 10:13 AM

KMuraleedharan |'മുരളിയേട്ടാ മാപ്പ്'; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ്...

Read More >>
#shabnaDEATH | ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണം; ഭർതൃവീട്ടുകാരുടെ പീഡനം മരണത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രം

Jun 16, 2024 10:13 AM

#shabnaDEATH | ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണം; ഭർതൃവീട്ടുകാരുടെ പീഡനം മരണത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രം

നി​ര​ന്ത​രം ന​ട​ക്കു​ന്ന പീ​ഡ​നം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് നാ​ലാം പ്ര​തി​യാ​യ ഭ​ർ​തൃ പി​താ​വ് മു​ഹ​മ്മ​ദ്...

Read More >>
#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

Jun 16, 2024 07:40 AM

#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

കഴിഞ്ഞമാസം 13നാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനോദിന്റെ മകൾ ലൈസൻസ് ടെസ്റ്റിന് തിരുവനന്തപുരം മുട്ടത്തറയിൽ എത്തിയത്....

Read More >>
#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌

Jun 16, 2024 07:24 AM

#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌

ഇന്നലെ തന്നെ തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. തോമസ് സി ഉമ്മൻ പുതിയ വീട് വെക്കുന്നുണ്ടായിരുന്നു കുറച്ച് നേരം അവിടെ...

Read More >>
Top Stories