#accident | സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം, അച്ഛന് പരിക്കേറ്റു

#accident | സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം, അച്ഛന് പരിക്കേറ്റു
Jun 23, 2024 09:03 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു.

വൈപ്പിൻ നായരമ്പലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പറവൂർ ചെറായി പാടത്ത് വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ബന്ധു വീട് സന്ദർശിച്ച് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. ആൽവിൻ, അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ ആയിരുന്നു.

#Scooter #autorickshaw #collide #Tragic #end #mother #son

Next TV

Related Stories
#complaint | ആ​ധി​ക​യു​ടെ മരണം ചികിത്സാപ്പിഴവ്​ മൂലമെന്ന്​ കുടുംബം

Jun 28, 2024 10:46 AM

#complaint | ആ​ധി​ക​യു​ടെ മരണം ചികിത്സാപ്പിഴവ്​ മൂലമെന്ന്​ കുടുംബം

സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ അ​മി​ത ഡോ​സി​ൽ മ​രു​ന്ന് ന​ൽ​കി​യ​തും തു​ട​ർ ചി​കി​ത്സ ന​ൽ​കാ​ത്ത​തു​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക്...

Read More >>
#goldrate |  സ്വർണവില വീണ്ടും വർധിച്ചു;  ഇന്നത്തെ നിരക്കുകൾ അറിയാം

Jun 28, 2024 10:41 AM

#goldrate | സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ്...

Read More >>
#accident | മരുന്ന് വാങ്ങാൻ പോയ വയോധികൻ ലോറി ഇടിച്ച് മരിച്ചു

Jun 28, 2024 10:33 AM

#accident | മരുന്ന് വാങ്ങാൻ പോയ വയോധികൻ ലോറി ഇടിച്ച് മരിച്ചു

മരുന്ന് വാങ്ങാൻ കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു മോഹനൻ....

Read More >>
#complaint | മിഠായിത്തെരുവിൽ കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകൾ പ്രയോഗിക്കുന്നെന്ന് പരാതി;നടപടിക്കൊരുങ്ങി പോലീസ്

Jun 28, 2024 10:25 AM

#complaint | മിഠായിത്തെരുവിൽ കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകൾ പ്രയോഗിക്കുന്നെന്ന് പരാതി;നടപടിക്കൊരുങ്ങി പോലീസ്

കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ...

Read More >>
#congress | 'പാർട്ടിയുടെ ക്വട്ടേഷൻ ബന്ധം'; ഉന്നതതല അന്വേഷണം വേണം, സിപിഎം വിട്ട മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

Jun 28, 2024 10:21 AM

#congress | 'പാർട്ടിയുടെ ക്വട്ടേഷൻ ബന്ധം'; ഉന്നതതല അന്വേഷണം വേണം, സിപിഎം വിട്ട മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

പി ജയരാജന്‍റെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സർക്കിളാണ് കണ്ണൂർ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാർട്ടിൻ...

Read More >>
#KafirPost | കാഫിർ പോസ്റ്റ് വിവാദം സഭയിൽ: കെകെ ലതികയെ ന്യായീകരിച്ച് മന്ത്രി; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

Jun 28, 2024 10:20 AM

#KafirPost | കാഫിർ പോസ്റ്റ് വിവാദം സഭയിൽ: കെകെ ലതികയെ ന്യായീകരിച്ച് മന്ത്രി; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

എന്നാല്‍, കെ.കെ. ലതിക പോസ്റ്റ് ഇട്ടത് വർഗീയ പ്രചരണത്തിന് എതിരെയാണെന്ന് മന്ത്രി എംബി രാജേഷ് വീണ്ടും...

Read More >>
Top Stories