#KKShailaja | സൈബർ ആക്രമണം: പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും - കെ.കെ. ശൈലജ

#KKShailaja | സൈബർ ആക്രമണം: പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും - കെ.കെ. ശൈലജ
Apr 21, 2024 01:51 PM | By VIPIN P V

വടകര: (truevisionnews.com) സൈബർ ആക്രമണം സംബന്ധിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ.

തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഇംപാക്ട് യു.ഡി.എഫിന് ബൂമറാങ്ങായി വരും.

തനിക്കെതിരായ സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

ജയിച്ചാല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് പ്രാമുഖ്യം നല്‍കും. കേരളത്തിന്റെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നു. കേരളത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും.

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വേണം. കേന്ദ്ര ഫണ്ട് ലഭിച്ചാല്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്നും ശൈലജ പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.

മറ്റ് പാര്‍ട്ടിയിലുള്ളവര്‍ വിളിച്ച് പിന്തുണ അറിയിച്ചു.തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയുന്നത്.ഒരു കാര്യവും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും ശൈലജ പറഞ്ഞു.

#CyberAttacks: #Stick #say,#proof #due -#KKShailaja

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

Feb 8, 2025 10:43 AM

നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി...

Read More >>
പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

Feb 5, 2025 12:33 PM

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം...

Read More >>
ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

Feb 5, 2025 06:21 AM

ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ്...

Read More >>
പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

Feb 4, 2025 10:11 PM

പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

മറ്റ് ബൂര്‍ഷ്വാ പാര്‍ടികള്‍ക്കൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത ആശയരൂപീകരണത്തിന്‍റെയും സംഘടനാക്രമീകരണത്തിന്‍റെയും ജനാധിപത്യപ്രക്രിയയാണ്...

Read More >>
Top Stories