പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jun 18, 2025 02:42 PM | By Susmitha Surendran

പാലക്കാട്‌: (truevisionnews.com) മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല കൂറ്റനാട് കൊടലിൽ വീട്ടിൽ വേണുഗോപാലാണ് (58) മരിച്ചത്.

പാലക്കാട്‌ പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.


Middle aged man found hanging Palakkad

Next TV

Related Stories
തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

Jun 18, 2025 05:25 PM

തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

വെളിച്ചെണ്ണ;ലിറ്ററിന് വില 400...

Read More >>
'വ്യാജനെ പൊക്കി'; മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ പിഴ

Jun 18, 2025 04:54 PM

'വ്യാജനെ പൊക്കി'; മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ പിഴ

മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ...

Read More >>
Top Stories