കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി
Jun 18, 2025 01:59 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി.

ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയിൽ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹം കണ്ടെത്തിയത്. തീർത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയിൽ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ഇന്നലെ കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.

പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് പുഴയിൽ നിന്നും മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തും. ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


body second missing youth found Kottiyoor Bavali river.

Next TV

Related Stories
തളിപ്പറമ്പിൽ  കഞ്ചാവ് കേസിലെ  പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

Jun 18, 2025 06:47 PM

തളിപ്പറമ്പിൽ കഞ്ചാവ് കേസിലെ പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

കഞ്ചാവ് കേസിലെ പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
‘സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി; ഇസ്രയേലിനെതിരെ പ്രതിഷേധം ഉയർത്താൻ ഇന്ത്യ തയാറാകണം’ - മുഖ്യമന്ത്രി

Jun 18, 2025 06:41 PM

‘സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി; ഇസ്രയേലിനെതിരെ പ്രതിഷേധം ഉയർത്താൻ ഇന്ത്യ തയാറാകണം’ - മുഖ്യമന്ത്രി

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

Read More >>
'കേരളം ലഹരിക്കെതിരായ പോരാട്ടത്തിൽ,  സ്കൂളുകളിലെ പരാതികൾ പരിശോധിക്കും' -മുഖ്യമന്ത്രി

Jun 18, 2025 06:32 PM

'കേരളം ലഹരിക്കെതിരായ പോരാട്ടത്തിൽ, സ്കൂളുകളിലെ പരാതികൾ പരിശോധിക്കും' -മുഖ്യമന്ത്രി

കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി...

Read More >>
തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

Jun 18, 2025 05:25 PM

തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

വെളിച്ചെണ്ണ;ലിറ്ററിന് വില 400...

Read More >>
Top Stories










Entertainment News