ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു; ബസിന്‍റെ വാതിൽപടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു; ബസിന്‍റെ വാതിൽപടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്
Jun 18, 2025 01:06 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com) ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ലയിലെ പൊടിയാടിയിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിദ്യാർത്ഥി വാതിൽ പടിയിൽ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്റ്റോപ്പിൽ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതിൽ പടിയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മാവേലിക്കര-തിരുവല്ല റൂട്ടിൽ ഓടുന്ന രഘു മോൻ എന്ന ബസിൽ നിന്നുമാണ് കുട്ടി തെറിച്ച് വീണത്. സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയ മനുകുമാർ എന്നയാൾ കാവുംഭാഗം ജങ്ഷനിൽ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു.

തങ്ങളുടെ ബസിൽ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ മനു കുമാറിനോട് തട്ടിക്കയറി. തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മിൽ തർക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതിൽ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാർത്ഥി പുറത്തേക്ക് വീഴുകയായിരുന്നു. 

student injured after bus door fell off step Thiruvalla.

Next TV

Related Stories
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; വീഴ്ച്ച പരിശോധിക്കാമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Jul 17, 2025 12:34 PM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; വീഴ്ച്ച പരിശോധിക്കാമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും....

Read More >>
അതീവ ദുഃഖകരം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

Jul 17, 2025 11:47 AM

അതീവ ദുഃഖകരം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിഭ്യാഭ്യാസ...

Read More >>
യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ

Jul 17, 2025 11:22 AM

യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ

ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും...

Read More >>
തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

Jul 17, 2025 10:54 AM

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ്...

Read More >>
സ്വത്ത് തർക്കം; സഹോദരനെ വധിക്കാൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ

Jul 17, 2025 10:49 AM

സ്വത്ത് തർക്കം; സഹോദരനെ വധിക്കാൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ

മലപ്പുറം സ്വത്ത്‌ തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ...

Read More >>
തലശ്ശേരിയിൽ മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

Jul 17, 2025 10:47 AM

തലശ്ശേരിയിൽ മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

ഹോട്ടലിൽ മുറിയെടുത്ത രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ്...

Read More >>
Top Stories

Entertainment News

//Truevisionall