#pinarayivijan | രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടിയാണ് വയനാട്ടിൽ എത്തിയത് -പിണറായി വിജയൻ

#pinarayivijan | രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടിയാണ് വയനാട്ടിൽ എത്തിയത് -പിണറായി വിജയൻ
Apr 21, 2024 10:24 AM | By Athira V

കാസർകോഡ്: ( www.truevisionnews.com ) ബിജെപിയെ പേടിച്ചാണ് രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി കേരളത്തിലെത്തി രണ്ടാം തവണയും മത്സരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു .

സ്വന്തം കൊടി പോലും ഉപേക്ഷിക്കുന്നവർക്ക് എങ്ങിനെ ബിജെപിയെ നേരിടാൻ കഴിയുമെന്നും പിണറായി ചോദിച്ചു. കാസർകോഡ് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ വിജയം നേടും. രാജ്യത്ത് ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനമാണ് കേരളം . ബിജെപിയും കോൺഗ്രസും കേരളത്തെ ഇകഴ്ത്തി കാട്ടാൻ ശ്രമിക്കുന്നു.

കേരളത്തെ ആക്ഷേപിക്കുന്നതിൽ രാഹുലിനും മോദിക്കും ഒരേ ശബ്ദമാണ്. പ്രധാന മന്ത്രി ആരെന്ന ചർച്ച ഇപ്പോൾ ഇല്ല. ബിജെപിയെ എതിർക്കുകയെന്നുള്ള ലക്ഷ്യമാണ് മുന്നിൽ .

സംഘപരിപാറിനെയും മോദിയെയും എതിർക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ല. രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ മേഖലയുണ്ടായിരുന്ന ഗുജറാത്തിൽ ബിജെപി അതിനെ തകർത്തു. അത് തന്നെയാണ് കേരളത്തിലും അവർ തകർക്കാൻ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

#RahulGandhi #escaped #North #India #came #Wayanad #PinarayiVijayan

Next TV

Related Stories
'പഹൽ​ഗാം ഭീകരാക്രമണം; മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു, രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണം'  - കുഞ്ഞാലിക്കുട്ടി

Apr 23, 2025 12:01 PM

'പഹൽ​ഗാം ഭീകരാക്രമണം; മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു, രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണം' - കുഞ്ഞാലിക്കുട്ടി

ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ...

Read More >>
'തല്ലലും തലോടലും ഒരുമിച്ചുവേണ്ട, ബാബ ബജ്‌രംഗിയാവാൻ നിൽക്കുന്ന മുന്നമാരാണ് സംഘ്പരിവാറുകാർ' - ടി.എൻ പ്രതാപൻ

Apr 21, 2025 11:38 AM

'തല്ലലും തലോടലും ഒരുമിച്ചുവേണ്ട, ബാബ ബജ്‌രംഗിയാവാൻ നിൽക്കുന്ന മുന്നമാരാണ് സംഘ്പരിവാറുകാർ' - ടി.എൻ പ്രതാപൻ

വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ അക്രമിച്ചും മതാചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും സംഘ്പരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണെന്നും പ്രതാപന്‍...

Read More >>
'ബിജെപി നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ല'; വിവാദ പരാമർശവുമായി ഖർഗെ

Apr 20, 2025 08:57 PM

'ബിജെപി നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ല'; വിവാദ പരാമർശവുമായി ഖർഗെ

കേസ് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഖാർഗെ വിമര്‍ശിച്ചു. 'കോൺഗ്രസിനെ ലക്ഷ്യം വച്ചാണ് ഇത്...

Read More >>
'പിച്ചാത്തിയുമായി അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി

Apr 20, 2025 04:58 PM

'പിച്ചാത്തിയുമായി അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി

ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്....

Read More >>
Top Stories

Entertainment News