'പിച്ചാത്തിയുമായി അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി

'പിച്ചാത്തിയുമായി അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി
Apr 20, 2025 04:58 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസിൽ പരാതി നൽകി ബിജെപി. ചാനൽ അഭിമുഖത്തിനിടെ, സമൂഹത്തിൽ സ്പർദ്ദയും കലാപവും ഉണ്ടാക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.

"പിച്ചാത്തിയുമായി ബിജെപിക്കാർ അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി" എന്ന് രാഹുൽ ചാനൽ അഭിമുഖത്തിനിടെ പറഞ്ഞെന്നും പരാതിയിലുണ്ട്. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

#go #palaces #BJP #files #complaint #RahulMamkootathil

Next TV

Related Stories
'നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രശ്നങ്ങളില്ല' - കെസി വേണു​ഗോപാൽ

Apr 20, 2025 11:44 AM

'നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രശ്നങ്ങളില്ല' - കെസി വേണു​ഗോപാൽ

നിഷികാന്ത് ദുബൈക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് പറഞ്ഞത്....

Read More >>
'രാഷ്ട്രീയ പോരാട്ടം തന്നെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ തീരുമാനിക്കും -എംവി ഗോവിന്ദൻ

Apr 19, 2025 07:49 PM

'രാഷ്ട്രീയ പോരാട്ടം തന്നെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ തീരുമാനിക്കും -എംവി ഗോവിന്ദൻ

രാഷ്ട്രീയ പോരാട്ടമായിട്ട് തന്നെയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സംഘടനാ പ്രവർത്തനങ്ങൾ എല്ലാം നല്ല രീതിയിൽ...

Read More >>
'നിലമ്പൂരിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്യും' - എ.പി അനിൽകുമാര്‍

Apr 19, 2025 08:58 AM

'നിലമ്പൂരിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്യും' - എ.പി അനിൽകുമാര്‍

പി.വി. അൻവറിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വം...

Read More >>
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല - പി വി അൻവർ

Apr 18, 2025 07:20 PM

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല - പി വി അൻവർ

നിലവില്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും വി എസ് ജോയ്യുടെയും പേരുകളാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വം...

Read More >>
'സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ' - സന്ദീപ് വാര്യര്‍

Apr 17, 2025 04:40 PM

'സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ' - സന്ദീപ് വാര്യര്‍

ആർഎസ്എസിന്‍റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയതെന്നും കുറിപ്പിൽ...

Read More >>
Top Stories