അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 25, 2025 07:12 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

#Warning #high #heat #Kerala #today.

Next TV

Related Stories
യുവതിയെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്തു, മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

Apr 25, 2025 11:37 AM

യുവതിയെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്തു, മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിന്റെ കാമുകിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം...

Read More >>
എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ദുഃഖം താങ്ങാനാകാതെ ഉറ്റവർ, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Apr 25, 2025 10:53 AM

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ദുഃഖം താങ്ങാനാകാതെ ഉറ്റവർ, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അർപ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം...

Read More >>
കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി

Apr 25, 2025 10:33 AM

കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി

ഇതാണ് അപകടപരമ്പരയ്ക്ക് കാരണമായത്. കാര്യം പിടികിട്ടിയതോടെ ഒട്ടും വൈകിയില്ല. നേരെ 101ലേക്ക് വിളിച്ചു. അഗ്നിരക്ഷാസേന പറന്നെത്തി. 20 മിനിറ്റ് കൊണ്ട്...

Read More >>
ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ

Apr 25, 2025 10:26 AM

ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ

ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്....

Read More >>
കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്

Apr 25, 2025 10:13 AM

കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്

ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഇയാളുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറി ഇറങ്ങുകയും...

Read More >>
Top Stories