#ETMuhammadBasheer | വേങ്ങരയുടെ ഹൃദയം കവർന്ന് ഇ ടി മുഹമ്മദ് ബഷീറിൻറെ നാലാംഘട്ട പര്യടനം

#ETMuhammadBasheer | വേങ്ങരയുടെ ഹൃദയം കവർന്ന് ഇ ടി മുഹമ്മദ് ബഷീറിൻറെ നാലാംഘട്ട പര്യടനം
Apr 17, 2024 10:44 PM | By VIPIN P V

മലപ്പുറം : (truevisionnews.com) വോട്ടർമാരുടെ ഹൃദയം കവർന്ന് വേങ്ങര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറിൻറെ നാലാംഘട്ട പര്യടനം.

ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായ വേങ്ങര ഇ.ടി മുഹമ്മദ് ബഷീറിന് ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സ്വീകരണമാണ് ഓരോയിടത്തും ഇന്ന് കണ്ടത്.

വേങ്ങര നിയോജക മണ്ഡലത്തിലെ എ ആർ നഗർ പഞ്ചായത്തിലെ മമ്പുറത്ത് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌ത് ആരംഭിച്ച പര്യടനം എ ആർ നഗർ പഞ്ചായത് ചുറ്റിത് കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങൽ, പറപ്പൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി വേങ്ങര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സമാപിച്ചു.

ഇ.ടി യുടെ സന്ദർശനം പ്രമാണിച്ച് ഓരോ കവലകളും ചിഹ്നങ്ങളും പാർട്ടി പതാകകളും കൊണ്ട് പ്രവർത്തകർ അലങ്കരിച്ചിരുന്നു.

സ്ഥാനാർത്ഥി ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥി എത്തുന്നതിനു മുൻപേ ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ വിശദീകരിച്ചുകൊണ്ടുള്ള ലഘു പ്രസംഗങ്ങളും ഡോക്യുമെൻററി പ്രദർശനവും ഓട്ടൻതുള്ളലും പര്യടനത്തിന് കൊഴുപ്പേകി.

ചൂടിനെ വകവെക്കാതെ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ അനുഗമിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്തിരുന്നത്.

ആരെയും നിരാശപ്പെടുത്താതെ എല്ലാ സ്വീകരണകേന്ദ്രങ്ങളിലും മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്തുകൊണ്ടും ആനുകാലിക രാഷ്ട്രീയ കാര്യങ്ങൾ ഹൃസ്വമെങ്കിലും ഗൗരവമായി അവതരിപ്പിച്ചും വോട്ട് അഭ്യർത്ഥിച്ച ഇ.ടി വോട്ടർമാരുടെ മനം കവർന്നു.

ഇത് നാലാം ഘട്ടമാണ്ണ് വേങ്ങരയിലെ ഇടിയുടെ പര്യടനം വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾ അടുക്കും ചിട്ടയും വെളിവാക്കുന്നതായിരുന്നു പര്യടനത്തിന്റെ ക്രമീകരണങ്ങൾ. നിയോജകമണ്ഡലം യുഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

#ETMuhammadBasheer #stage #tour #after #winning #heart #Vengara

Next TV

Related Stories
#Loksabhaelection2024 | വടകരയിലെ കാഫിര്‍ പ്രയോഗം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; മുൻ എംഎൽഎ കെകെ ലതികയുടെ മൊഴിയെടുത്തു

May 30, 2024 09:23 PM

#Loksabhaelection2024 | വടകരയിലെ കാഫിര്‍ പ്രയോഗം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; മുൻ എംഎൽഎ കെകെ ലതികയുടെ മൊഴിയെടുത്തു

മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പികെ കാസിമാണ്...

Read More >>
#LokSabhaElection2024 | ലോക്‌സഭ തെര‍ഞ്ഞെടുപ്പ്: 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍; 31% പേര്‍ കോടിപതികള്‍

May 29, 2024 09:40 PM

#LokSabhaElection2024 | ലോക്‌സഭ തെര‍ഞ്ഞെടുപ്പ്: 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍; 31% പേര്‍ കോടിപതികള്‍

2019ല്‍ കോടിപതികളായ സ്ഥാനാര്‍ഥികളുടെ എണ്ണം 2297 ഉം, 2014ല്‍ 2217 ഉം 2009ല്‍ 1249 ഉം ആയിരുന്നു. ഇക്കുറി ബിജെപിയുടെ 403 സ്ഥാനാര്‍ഥികള്‍...

Read More >>
#LokSabhaElection2024 | 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു, മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; തൃശ്ശൂരിൽ പരസ്പരം പഴിചാരി മുന്നണികൾ

May 29, 2024 08:22 AM

#LokSabhaElection2024 | 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു, മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; തൃശ്ശൂരിൽ പരസ്പരം പഴിചാരി മുന്നണികൾ

എന്‍ഡിഎയും ഇന്നലെ അവസാനവട്ട അവലോകന യോഗം ചേര്‍ന്നിരുന്നു. സുരേഷ് ഗോപിക്കനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടായെന്നാണ് അവരുടെ...

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി

May 29, 2024 06:45 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി

ഏഴാംഘട്ടത്തില്‍ 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത് . നരേന്ദ്ര മോദിയുടെ വാരണാസി ഉള്‍പ്പെടെ ഒട്ടേറെ വിഐപി മണ്ഡലങ്ങളും...

Read More >>
#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

May 28, 2024 05:45 PM

#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായാല്‍ ലീഡ് നില അറിയിക്കും. ഇതിനായി 1-7 വരെ ടേബിളുകളുടെ ചുമതല ഒരു സംഘത്തിനും 8-14 വരെയുള്ള ടേബിളുകളുടെ ചുമതല...

Read More >>
#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

May 25, 2024 06:09 AM

#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇന്ത്യ...

Read More >>
Top Stories

GCC News