ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ
Jun 1, 2025 02:43 PM | By Susmitha Surendran

തലശ്ശേരി : (truevisionnews.com) ലഹരി വസ്തുക്കൾ കുട്ടികൾക്കും യുവാക്കൾക്കും വില്പന നടത്തുന്നയാളെ ഡി വൈ എഫ് ഐ പ്രവർത്തകർ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപിച്ചു. മാഹി പന്തക്കലിലാണ് ലഹരി വില്പനക്കാരനെ തെരുവിൽ നേരിട്ടത് . സ്ഥിരമായി ലഹരി ഉല്പന്നമായ ഹൻസ് പരസ്യമായി വില്പന നടത്തുന്ന ആളാണ് കണ്ണൻ.


ഇയാൾക്ക് നിരവധി തവണ ഇത് വില്പന നടത്തരുതെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നല്കിയിരുന്നു.പിന്നെയും നാട്ടുക്കാരെ വെല്ല് വിളിച്ച് വില്പന നടത്തിയതോടെയാണ് ഇന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപിച്ചത്.തുടർന്ന് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്ത് പളളൂർ സ്റ്റേഷനിലേക്ക് മാറ്റി.ഇയാൾക്ക് എതിരെ മുൻപും ലഹരിവില്പന നടത്തിയതിന് നിരവധി കേസുകൾ ഉണ്ട്.

DYFI activists confront drug dealer street incident Mahe Panthakkal

Next TV

Related Stories
മഴ;  ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്,  വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

Jun 2, 2025 03:09 PM

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ...

Read More >>
പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ  അറസ്റ്റിൽ

Jun 2, 2025 02:21 PM

പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ അറസ്റ്റിൽ

തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ മധ്യവയസ്‌കൻ...

Read More >>
Top Stories