ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി
Jan 9, 2022 07:54 AM | By Susmitha Surendran

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം. ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നല്ല പഞ്ഞി പോലത്തെ ഇല അട തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

പച്ചരി ഒരു കപ്പ്

മൈദ 2 സ്പൂൺ

എള്ള് 3 സ്പൂൺ

നെയ്യ്4 സ്പൂൺ

തേങ്ങാ കൊത്ത് കാൽ കപ്പ്

ചെറിയ പഴം 2 എണ്ണം

ഉപ്പ് ഒരു നുള്ള്

ഏലയ്ക്ക 4 എണ്ണം

ശർക്കര ഒരു കപ്പ്

വെള്ളം ഒരു കപ്പ്

വാഴയില 3 എണ്ണം

തയ്യാറാക്കുന്ന വിധം...

പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്, നന്നായി അരച്ച്, ഒപ്പം മൈദ, പഴം ഏലയ്ക്കയും ചേർത്ത് അരച്ചത്, ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരച്ചത് ഒപ്പം ചേർത്ത്, എള്ളും, നെയ്യിൽ വറുത്ത തേങ്ങാ കൊത്തും ചേർത്ത്, ഉപ്പും ചേർത്ത് 5 മണിക്കൂർ അടച്ചു വയ്ക്കുക.

അതിനു ശേഷം വാഴയില കീറി ഒരു കൈ മാവ് ഇലയിൽ തേച്ചു പിടിപ്പിച്ചു ഇല മടക്കി ഇഡ്ഡലി പാത്രത്തിൽ വച്ചു 20 മിനുട്ട് നന്നായി ആവിയിൽ വേവിച്ചു എടുക്കുക. നല്ല പഞ്ഞി പോലത്തെ ഇല അട ആണ് ഉണ്ണി അട.

HOW TO MAKE ELAYADA

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

Jan 11, 2022 11:47 PM

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം...

Read More >>
രുചികരമായ  പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

Jan 10, 2022 07:58 PM

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ...

Read More >>
വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...

Jan 7, 2022 10:22 PM

വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം ...

വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി ഉണ്ടാക്കാം...

Read More >>
Top Stories