#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു
Apr 16, 2024 07:02 AM | By Meghababu

 രാമപുരം: (truevisionnews.com)മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഴാച്ചേരിയില്‍ 6 പേര്‍ക്ക് വെട്ടേറ്റു.

കുന്നത്തിനാട്ട് വിഷ്ണു വിനോദ് (18), അമ്മ സൗമ്യ (39), കാഞ്ഞിരത്താംകുന്നേല്‍ ബിനുമോന്‍ (29), രാമപുരം മൈലപ്പറമ്പില്‍ സച്ചിന്‍ രാജേഷ്(18), രാമപുരം സ്വദേശികളായ ജീമോന്‍ ജോയ് (18), റെജി (19) എന്നിവര്‍ക്കാണ് കറിക്കത്തി കൊണ്ടുള്ള വെട്ടേറ്റത്.ഏഴാച്ചേരി കൊടൂര്‍ സിജു (50), പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതക ശ്രമത്തിനാണ് കേസ് . ബിനുമോന്‍, സച്ചിന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എസ്എച്ച് ഒ ഉണ്ണികൃഷ്ണന്‍, എസ്‌ഐ റോജി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്..

#Six #people #injured #dispute #over #alcohol

Next TV

Related Stories
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

Feb 8, 2025 12:43 PM

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

ക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ്...

Read More >>
ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

Feb 7, 2025 12:44 PM

ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി നിരത്തില്‍ ഇറങ്ങി....

Read More >>
സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

Feb 5, 2025 09:47 PM

സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മോഹൻ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു....

Read More >>
പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Feb 5, 2025 07:25 PM

പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ...

Read More >>
കൊടും ക്രൂരത...ഭാര്യയെ കുക്കറിന്റെ ലിഡ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

Feb 5, 2025 05:11 PM

കൊടും ക്രൂരത...ഭാര്യയെ കുക്കറിന്റെ ലിഡ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

ഭര്‍ത്താവിന്റെ എതിർപ്പിന് വിരുദ്ധമായി തങ്ങളുടെ പെൺമക്കളില്‍ ഒരാളെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതെന്നാണ്...

Read More >>
പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

Feb 5, 2025 09:50 AM

പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

തർക്കം പതിയെ കയ്യാങ്കളിലേക്ക് കടന്നതോടെ തന്നെ ശുഭം മ‌‍‌ർദ്ദിച്ചെന്ന് കാണിച്ച് അക്ഷയ പൊലീസിൽ പരാതി...

Read More >>
Top Stories