#urfijaved | സിഗരറ്റ് കുറ്റികള്‍ കൊണ്ടൊരു ഗൗണ്‍; അടുത്ത ഫാഷൻ പരീക്ഷണവുമായി ഉര്‍ഫി

#urfijaved |  സിഗരറ്റ് കുറ്റികള്‍ കൊണ്ടൊരു ഗൗണ്‍; അടുത്ത ഫാഷൻ പരീക്ഷണവുമായി ഉര്‍ഫി
Dec 27, 2023 01:59 PM | By Athira V

www.truevisionnews.comസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ഉര്‍ഫി നേരിടാറുള്ള പ്രധാന വിമര്‍ശനം. എന്നാല്‍ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല, ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്‌റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി.

ഇപ്പോഴിതാ സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച് മനോഹരമായ ഗൗണ്‍ തയ്യാറാക്കിയിരിക്കുകയാണ് ഉര്‍ഫി. റോഡില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍ ശേഖരിച്ചാണ് ഉര്‍ഫി ഈ ഫാഷന്‍ പരീക്ഷണം നടത്തിയത്.

സിഗരറ്റ് കുറ്റിയുടെ താഴ്ഭാഗത്തെ ഗോള്‍ഡന്‍ കവര്‍ വേര്‍തിരിച്ചെടുത്ത് അതുപയോഗിച്ചാണ് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

സ്വര്‍ണനിറത്തിലുള്ള ഈ ഗൗണ്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി പേരാണ് ഉര്‍ഫിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.

ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ഫാഷന്‍ പരീക്ഷണം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പാഴ് വസ്തുക്കള്‍ എങ്ങനെ ഉപയോഗപ്രദമാക്കാം എന്നത് ഉര്‍ഫിയെ കണ്ടുപഠിക്കണമെന്നും ആരാധകര്‍ പ്രതികരിച്ചു. 

#gown #made #cigarette #butts #Urfi #with #next #fashion #experiment

Next TV

Related Stories
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
Top Stories