#deadbody | കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല

#deadbody | കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല
Nov 21, 2023 03:49 PM | By Athira V

കോട്ടയം: www.truevisionnews.com ചങ്ങനാശേരി എസി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി – ആലപ്പുഴ റോഡിൽ പാറക്കൽ കലുങ്ക് ഭാഗത്താണ് പുത്തനാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ജെസിബി ഉപയോഗിച്ച് കനാലിലെ പോള നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

#Body #youngman #found #canal #person #not #been #identified

Next TV

Related Stories
#AIDSday | ജില്ലാതല എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

Dec 1, 2023 03:54 PM

#AIDSday | ജില്ലാതല എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

ലെറ്റ് കമ്മ്യൂണിറ്റി ലീഡ്സ് എന്ന സന്ദേശത്തിന്റെ...

Read More >>
#arrest | വടകര വാഹന പരിശോധനക്കിടെ 8.8 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

Dec 1, 2023 03:53 PM

#arrest | വടകര വാഹന പരിശോധനക്കിടെ 8.8 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ എൻ റിമേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്...

Read More >>
 #ganja | ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാരെ എക്‌സൈസ് സംഘം പിടികൂടി

Dec 1, 2023 03:40 PM

#ganja | ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാരെ എക്‌സൈസ് സംഘം പിടികൂടി

കഴിഞ്ഞ അര്‍ധരാത്രിയോടെ ഉത്തര മേഖലാ എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു...

Read More >>
#notice | ‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

Dec 1, 2023 03:07 PM

#notice | ‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ്...

Read More >>
#kidnapcase |  മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

Dec 1, 2023 02:59 PM

#kidnapcase | മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

പുറത്ത് വിട്ട രേഖാ ചിത്രത്തിലൊന്ന് നേഴ്സിംഗ് തട്ടിപ്പിനിരയായ സ്ത്രീയുടേതെന്നും...

Read More >>
#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

Dec 1, 2023 01:44 PM

#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ്...

Read More >>
Top Stories