#cookery | നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുട്ട ദോശ ആയാലോ...

#cookery | നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുട്ട ദോശ ആയാലോ...
Nov 13, 2023 09:10 PM | By MITHRA K P

(truevisionnews.com) ബ്രേക്ക്ഫാസ്റ്റിന് ദോശ തയ്യാറാക്കാറുണ്ടല്ലോ. വ്യത്യസ്ത രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ ആയാലോ..എളുപ്പം തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ​ദോശ

ചേരുവകൾ

ദോശമാവ് - 2 കപ്പ്

കാരറ്റ് - 2 എണ്ണം( ചെറുതായി അരിഞ്ഞത്)

ചെറിയ ഉള്ളി - 5 എണ്ണം

പച്ചമുളക് - 2 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം

തക്കാളി - 1 എണ്ണം

മുട്ട - 2 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

ക്രഷ്ഡ് ചില്ലി - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ദോശ മാവ് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക.

ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തുക. ശേഷം മിക്സ് ചെയ്ത് വച്ചിരിക്കുന്ന മുട്ടക്കൂട്ട് ദോശയ്ക്ക് മുകളിൽ ഒഴിക്കുക. ശേഷം അതിന് മുകളിൽ ക്രഷ്ഡ് ചില്ലി വിതറി അടച്ച് വച്ച് വേവിക്കുക. രുചികരമായ സ്പെഷ്യൽ മുട്ടദോശ റെഡിയായി...

#eggdosa #breakfast #tomorrow #morning

Next TV

Related Stories
#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

Nov 30, 2023 11:35 PM

#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

സോഫ്റ്റും ജ്യൂസിയുമായ കേക്ക്, അവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ...

Read More >>
#cookery | പഴം പൊരി ഈ രീതിയിൽ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കൂ...

Nov 18, 2023 10:36 PM

#cookery | പഴം പൊരി ഈ രീതിയിൽ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കൂ...

നമ്മൾ പൊതുവെ ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി പഴം പൊരി...

Read More >>
#cookery | വെകുന്നേര ചായയ്ക്ക് ഒപ്പം കഴിക്കാവുന്ന റവ ലഡ്ഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

Nov 15, 2023 09:05 PM

#cookery | വെകുന്നേര ചായയ്ക്ക് ഒപ്പം കഴിക്കാവുന്ന റവ ലഡ്ഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റവ...

Read More >>
#cookery | വായിലിട്ടാൽ അലിഞ്ഞു പോകുന്ന സോൻ പാപ്ഡി എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം....

Nov 14, 2023 10:59 PM

#cookery | വായിലിട്ടാൽ അലിഞ്ഞു പോകുന്ന സോൻ പാപ്ഡി എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം....

അതിമധുരം ഇഷ്ടപ്പെടാത്തവർക്കു കഴിയ്ക്കാൻ പറ്റിയ ഒരു വിഭവമാണ് സോൻ...

Read More >>
#cookery | രാത്രി ചപ്പാത്തിയുടെ കൂടെ ഇന്ന് പനീർ ബട്ടർ മസാലയായാലോ....

Nov 12, 2023 04:30 PM

#cookery | രാത്രി ചപ്പാത്തിയുടെ കൂടെ ഇന്ന് പനീർ ബട്ടർ മസാലയായാലോ....

ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയോടെ വീട്ടിലും പനീർ ബട്ടർ മസാല...

Read More >>
#cookery | സേമിയ കേസരി ആയാലോ ഇന്ന്

Nov 11, 2023 01:52 PM

#cookery | സേമിയ കേസരി ആയാലോ ഇന്ന്

കുട്ടികൾക്ക് വ്യത്യസ്തമായ രുചിയിൽ പെട്ടെന്ന് തയാറാക്കി...

Read More >>
Top Stories