പാലിനു പകരം കോഴിമുട്ട, അടിപൊളി ചായ റെഡി...

പാലിനു പകരം കോഴിമുട്ട, അടിപൊളി  ചായ റെഡി...
Dec 9, 2021 06:19 AM | By Susmitha Surendran

ചായ കുടിക്കാൻ ഇഷ്ടമുള്ളവർ ഈ വ്യത്യസ്തമായ മുട്ട ചായ തയാറാക്കി നോക്കൂ. പാലിനു പകരം മുട്ടയാണ് ഈ ചായയിൽ ചേർക്കുന്നത്.

ചേരുവകൾ

  • കോഴി മുട്ട-1
  • ചായ പൊടി- 2 ടീസ്പൂൺ
  • പഞ്ചസാര-2 ടീസ്പൂൺ
  • ഏലയ്ക്ക പൊടി-1 /4 ടീസ്പൂൺ

തയാറാക്കുന്നവിധം

ആദ്യം കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കുക. ആവശ്യത്തിന് പഞ്ചസാരചേർത്തു തയാറാക്കി വയ്ക്കുക. ഒരു കോഴിമുട്ട മഞ്ഞയും വെള്ളയും നന്നായി അടിച്ചു യോജിപ്പിക്കുക.

അതിലേക്കു കുറച്ച് ഏലയ്ക്കാപ്പൊടിചേർത്തു ഇളക്കുക.തയാറാക്കി വെച്ചിരിക്കുന്ന ചായ മുട്ടക്കൂട്ടിലേക്കു ചൂടോടെ പെട്ടന്ന് അടിച്ചു യോജിപ്പിക്കുക.

പാൽചായയുടെ പോലത്തെ മുട്ട ചായ റെഡി. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പെട്ടന്ന് അടിച്ചു ചേർത്തില്ലെങ്കിൽ പിരിഞ്ഞു പോകാൻ സാധ്യത ഉണ്ട്.

Chicken eggs instead of milk, tea ready ...

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

Jan 11, 2022 11:47 PM

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം...

Read More >>
രുചികരമായ  പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

Jan 10, 2022 07:58 PM

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ...

Read More >>
ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

Jan 9, 2022 07:54 AM

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം....

Read More >>
Top Stories