#travel | ഉല്ലാസയാത്ര; 300 ട്രി​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി കെ.​എ​സ്.​ആ​ര്‍.​ടി.​സി

#travel | ഉല്ലാസയാത്ര; 300 ട്രി​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി കെ.​എ​സ്.​ആ​ര്‍.​ടി.​സി
Oct 5, 2023 11:10 PM | By Nivya V G

 ( truevisionnews.com ) കെ.​എ​സ്.​ആ​ര്‍.​ടി.​സി കൊ​ല്ലം യൂ​ണിറ്റി​ന്റെ ബ​ജ​റ്റ് ടൂ​റി​സം ഉ​ല്ലാ​സ​യാ​ത്ര 300 ട്രി​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി. കു​റ​ഞ്ഞ ചെ​ല​വി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര-​തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഒ​രു​ക്കി​യ​ത്.

തു​ട​ര്‍ന്നും ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്​ മു​ന്നി​ലു​ള്ള​തെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ 295 ട്രി​പ്പു​ക​ളി​ല്‍ നി​ന്നാ​യി 11800 പേ​ര്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ കൊ​ല്ലം ഡി​പ്പോ​യി​ല്‍ നി​ന്ന്​ ഉ​ല്ലാ​സ യാ​ത്ര ചെ​യ്തു.


ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് കോ​ന്നി-​കും​ഭാ​വ​രു​ട്ടി, 12ന് ​ഗ​വി, 14ന് ​വാ​ഗ​മ​ണ്‍-​ഗ​വി, 15ന് ​പൊ​ന്മു​ടി, 22ന് ​ഗ​വി-​മൂ​ന്നാ​ര്‍, കോ​ന്നി-​കും​ഭാ​വു​രു​ട്ടി, 23ന് ​ക​ന്യാ​കു​മാ​രി-​വാ​ഗ​മ​ണ്‍, 24ന് ​അ​മ്പ​നാ​ട്, 25ന് ​ഗ​വി, 29ന് ​ആ​ഴി​മ​ല-​ഗ​വി-​പൊ​ന്മു​ടി എ​ന്നി​ങ്ങ​നെ​ ട്രി​പ്പു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഫോ​ൺ: 9747969768, 9496110124.

#travel #Excursion #KSRTC #completes #300 #trips

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories