കോഴിക്കോട് : (truevisionnews.com) കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു . ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത് . നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.
ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകൾ നാലായി.
#Nipah #Kozhikode #confirmed #Nipah #today #native #Cheruvannur
