കോഴിക്കോട് (truevisionnews.com) : നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും (15 -16 ) അവധി പ്രഖ്യാപിച്ചു.

അങ്കണവാടി , മദ്രസ , പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാനപങ്ങൾക്കും അവധി ബാധകം .
യൂണിവേഴ്‌സിറ്റി ,പി എസ് ,സി പരീക്ഷകൾക്ക് മാറ്റമില്ല . ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
#Nipah #Kozhikode #three #days #off
