ഓണം ലുക്കിൽ തിളങ്ങിനിൽക്കുകയാണ് മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഭാര്യ സരിതയും. ഓരോ തവണയും ഡിഫറെൻറ് ലുക്കിൽ എത്തി സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്ന താരമാണ് ജയസൂര്യ.
താരപത്നിയും സോഷ്യൽ മീഡിയ ആരാധകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ ഓണത്തിന് ബേബി പിങ്ക് കുർത്തയും മുണ്ടും ആണ് താരത്തിന്റെ വേഷം.
= https://instagram.com/sarithajayasurya?igshid=MzRlODBiNWFlZA==
കട്ട താടിയും നീളൻ മുടി പുറകിൽ കെട്ടി കൂളിംഗ് ഗ്ലാസുംമണിഞ്ഞ് ജയസൂര്യയും ബേബി പിങ്ക് പ്രിന്റ് കേരളസാരിയും കോമ്പോ ബ്ലൗസും അണിഞ്ഞു ഭാര്യ സരിതയും എത്തിയിരിക്കുന്നത് .
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോകൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .
സരിതജയസൂര്യഡിസൈനർ സ്റ്റുഡിയോയിൽ ട്രെഡിഷണൽ കേരള ലുക്ക് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനർ ആയ സരിത തന്നെയാണ്.
#Jayasurya #wife #shine #Onamlook