തിരുവനന്തപുരം: തിരുവനന്തപുരം ആര്യൻകോട് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു. അപകടത്തിൽ 5 പേർക്ക് ഗുരുതര പരിക്കേറ്റു.

ഒരാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
A tree fell outside Aryankod bonded laborers; Five people were injured
