നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണ്‍ ആരൊക്കെ ഉപയോഗിച്ചെന്നറിയണോ...? ഒരു ചെറിയ ട്രിക് ഇതാ...

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണ്‍ ആരൊക്കെ ഉപയോഗിച്ചെന്നറിയണോ...? ഒരു ചെറിയ ട്രിക് ഇതാ...
Nov 21, 2021 10:41 PM | By Vyshnavy Rajan

ന്ത്യയില്‍ ഇന്ന് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ കുറവുതന്നെയാണ് .അതില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോതാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പല ടെക്നോളജിയില്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാകുന്നതാണ്.

അതുപോലെ തന്നെ സ്മാര്‍ട്ട് ഫോണുകളില്‍ പല തരത്തിലുള്ള സെക്യൂരിറ്റി കോഡുകളും ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് . എന്നാല്‍ നമ്മളുടെ ഫോണിന്റെ പാസ്സ്‌വേര്‍ഡ് അറിയുന്നവര്‍ ഫോണ്‍ എടുത്തു എന്തൊക്കെ ചെയ്തു എന്ന് അറിയുവാന്‍ ഒരു ചെറിയ ട്രിക്ക് ഉണ്ട്.

ഇപ്പോള്‍ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷന്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഫോണ്‍ ആര് എടുത്തു കൂടാതെ എന്തൊക്കെ ചെയ്തു എന്ന് അറിയുവാന്‍ സാധിക്കുന്നത് .ആപ്ലിക്കേഷന്റെ പേര് വൂ ടച് മൈ ഫോണ്‍ എന്നാണ് . പ്ലേ സ്റ്റോറില്‍ നിന്നും ഈ WTMP എന്ന് ടൈപ്പ് ചെയ്താല്‍ ഈ ആപ്ലികേഷനുകള്‍ വരുന്നതായിരിക്കും .

പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക .നിങ്ങള്‍ ഇത് ഓപ്പണ്‍ ചെയ്തു ശേഷം പാസ്സ്‌വേര്‍ഡ് നല്‍കുക .ശേഷം താഴെ സെറ്റിങ്സില്‍ ഒരു ഓപ്‌ഷന്‍ ലഭിക്കുന്നതാണ് .Successfull അണ്‍ലോക്ക് മോണിറ്ററിങ് എന്ന ഓപ്‌ഷനാണ് നിങ്ങള്‍ എനേബിള്‍ ചെയ്യേണ്ടത് .

അത് ഓണ്‍ ചെയ്ത ശേഷം ഈ ആപ്ലിക്കേഷന്റെ പവര്‍ ബട്ടണ്‍ ഓണ്‍ ആക്കി ഇടുക .അതിനു ശേഷം നിങ്ങളുടെ ഫോണ്‍ ആരൊക്കെ എടുത്തു എന്ന് റിപ്പോര്‍ട്ടില്‍ വരുന്നതായിരിക്കും .സെല്‍ഫി ക്യാമറയുടെ സഹായത്തോടെയാണ് ഫോട്ടോ ഓട്ടോമാറ്റിക്കായി ക്ലിക്ക് ചെയ്യുന്നത് .ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷന്‍ ആണിത് .തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സുരക്ഷനോക്കി മാത്രം ഡൗണ്‍ലോഡ് ചെയ്യുക

Want to know who used your phone without you knowing ...? Here's a little trick ...

Next TV

Related Stories
 ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുമായി ജിയോ

Jan 26, 2022 05:16 PM

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുമായി ജിയോ

ഇന്ത്യയില്‍ 5ജി വിപ്ലവം ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ട്, അതു മുന്നില്‍ കണ്ട് നിരവധി കമ്പനികളാണ് 5ജി ഫോണ്‍...

Read More >>
വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

Jan 23, 2022 07:46 PM

വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍...

Read More >>
സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

Jan 21, 2022 08:42 PM

സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

സാംസങ്ങ് തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങ് ഗ്യാലക്സി എസ് 22 അടുത്ത മാസം പുറത്തിറക്കുമെന്ന് ഉറപ്പായി....

Read More >>
നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

Jan 20, 2022 08:53 PM

നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ G21 (Nokia G21) ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന....

Read More >>
അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

Jan 19, 2022 04:25 PM

അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

റെഡ്മി നോട്ട് 11 സീരീസ് ആഗോള ലോഞ്ച് ജനുവരി 26ന് നടക്കുമെന്ന് ഷവോമി അറിയിച്ചു....

Read More >>
ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

Jan 18, 2022 03:09 PM

ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

ഐഫോണ്‍ 12ന് ഒരു വര്‍ഷം പഴക്കമുണ്ടാകാം, എന്നാല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ക്യാമറ ഫോണുകളില്‍...

Read More >>
Top Stories