വസ്തു തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റു അമ്മയ്ക്ക് ദാരുണാന്ത്യം

വസ്തു തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റു അമ്മയ്ക്ക്  ദാരുണാന്ത്യം
May 25, 2023 09:07 PM | By Susmitha Surendran

തിരുവനന്തപുരം: വസ്തു തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റു അമ്മ മരിച്ചു. പിതാവ് പരുക്കുകളോടെ ആശുപത്രിയിൽ. സംഭവ ശേഷം മകൻ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

നാഗർകോവിൽ ഭൂത പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ പവുലിന്റെ ഭാര്യ അമലോർഭവം (68 )ആണ് മരിച്ചത്. വെട്ടേറ്റ പവുൽ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കളോടെപ്പമാണ് മകൻ മോഹൻദാസും കുടുംബവും താമസിച്ചു വന്നിരുന്നത് എന്ന് പൊലീസ് പറയുന്നു.

വസ്തുതർക്കവുമായി ബന്ധപ്പെട്ട് മോഹൻദാസിനും മാതാപിതാക്കൾക്കും ഇടയിൽ വാക്ക് തർക്കം പതിവായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. ബുധനാഴ്ച രാത്രിയും ഇത്തരത്തിൽ വാക്ക് തർക്കമുണ്ടായിരുന്നു.

തുടർന്ന് മകൻ മോഹൻ ദാസ് അരിവാൾ ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയായിരുന്നു. സാരമായി പരിക്കു പറ്റിയ മാതാവ് അമലോർഭവം സംഭവസ്ഥലത്ത് മരിച്ചു. പിതാവിനെ നാട്ടുകാർ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം മകൻ മോഹൻദാസ് ഭൂതപ്പാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

After a property dispute, the mother was cut by her son

Next TV

Related Stories
പ്രണയ ബന്ധത്തെ എതിർത്തു; പിതാവിനെ മകളും കാമുകനും അമ്മയും ചേർന്ന് കൊലപ്പെടുത്തി

Jun 6, 2023 10:42 PM

പ്രണയ ബന്ധത്തെ എതിർത്തു; പിതാവിനെ മകളും കാമുകനും അമ്മയും ചേർന്ന് കൊലപ്പെടുത്തി

ജൂൺ ഒന്നിന് പൂനെ-അഹമ്മദ്‌നഗർ റോഡിലെ സനസ്‌വാദി ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ ഇയാളുടെ മൃതദേഹം...

Read More >>
പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമം; വ്യാജ പൂജാരി അറസ്റ്റിൽ

Jun 6, 2023 01:22 PM

പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമം; വ്യാജ പൂജാരി അറസ്റ്റിൽ

കുടുംബത്തിലെ ദുർമരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട്ടിൽ...

Read More >>
ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ടോൾ ജീവനക്കാരനെ മർദ്ദിച്ച് കൊ​ല​പ്പെ​ടു​ത്തി

Jun 6, 2023 10:32 AM

ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ടോൾ ജീവനക്കാരനെ മർദ്ദിച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ പ​ത്തു​വ​രി പാ​ത​യി​ലെ രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ശേ​ഷ​ഗി​രി ഹ​ള്ളി ടോ​ൾ ഗേ​റ്റി​ൽ ടോ​ളി​നെ ചൊ​ല്ലി​യു​ണ്ടാ​യ...

Read More >>
എറണാകുളത്ത് ഹോട്ടലിൽ യുവതി കൊല്ലപ്പെട്ട കേസ്; പ്രതി അറസ്റ്റിൽ

Jun 5, 2023 10:00 PM

എറണാകുളത്ത് ഹോട്ടലിൽ യുവതി കൊല്ലപ്പെട്ട കേസ്; പ്രതി അറസ്റ്റിൽ

പ്രതിയും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ യുവതിയെ മുഖത്ത്...

Read More >>
കോഴിക്കോട് വയോധികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; വടകര സ്വദേശി പിടിയിൽ

Jun 5, 2023 08:31 PM

കോഴിക്കോട് വയോധികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; വടകര സ്വദേശി പിടിയിൽ

കോഴിക്കോട് ശാന്തിനഗർ കോളനിയിൽ വയോധികയെ പീഡിപ്പിച്ചു...

Read More >>
കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ

Jun 5, 2023 07:51 PM

കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ

അറസ്റ്റിലായ രണ്ടു പേരും നിരവധി കേസുകളിൽ...

Read More >>
Top Stories