രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിന് 8 വർഷം തടവ് ശിക്ഷ

രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിന് 8 വർഷം തടവ് ശിക്ഷ
Feb 28, 2023 07:22 PM | By Vyshnavy Rajan

ണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ട്രാൻസ് വുമൻ ഇസ്ല ബ്രൈസണ് 8 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. ഗാർഡിയനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2016 ൽ ക്ലൈഡ്ബാങ്കിലും 2019 ൽ ഗ്ലാസ്‌ഗോയിലും വച്ചാണ് രണ്ട് സ്ത്രീകളെ ആദം ഗ്രഹാം എന്ന പൂർണ പുരുഷനായിരുന്ന കാലത്ത് പീഡിപ്പിച്ചത്. തുടർന്ന് പരാതിക്കാർ പൊലീസിൽ പരാതി നൽകുകയും വിചാരണകൾക്കൊടുവിൽ ഇസ്ലയെ കോടതി തടവുശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.

ആദ്യം ഇസ്ലയെ വനിതാ തടവുകാർക്കുള്ള കോൺടൺ വേൽ പ്രിസണിലാണ് താമസിപ്പിച്ചിരുന്നത്. തുടർന്ന് മറ്റ് വനിതാ തടവുകാരുടെ സുരക്ഷയെ കുറിച്ച് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Two women were brutally assaulted; Trans woman sentenced to 8 years in prison

Next TV

Related Stories
#RahulGandhi | 2024-ലെ തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി

Sep 9, 2024 10:38 AM

#RahulGandhi | 2024-ലെ തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരും ഇന്ത്യൻ പ്രവാസി അംഗങ്ങളും ചേർന്ന് ടെക്‌സാസിലെ ഡാളസിലെ...

Read More >>
#death | വിശ്രമമില്ലാതെ ജോലി ചെയ്തത് 104 ദിവസം; പിന്നാലെ 30 -കാരന് ദാരുണാന്ത്യം, ഒടുവിൽ വിധിയുമായി കോടതി

Sep 8, 2024 02:47 PM

#death | വിശ്രമമില്ലാതെ ജോലി ചെയ്തത് 104 ദിവസം; പിന്നാലെ 30 -കാരന് ദാരുണാന്ത്യം, ഒടുവിൽ വിധിയുമായി കോടതി

യുവാവിന്റെ മരണത്തോടെ അമിത ജോലി ചെയ്യേണ്ടി വരുന്ന ചൈനീസ് തൊഴിൽ സംസ്ക്കാരം വീണ്ടും...

Read More >>
#arrest | പട്ടാപ്പകൽ ഫുട്പാത്തിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

Sep 8, 2024 12:43 PM

#arrest | പട്ടാപ്പകൽ ഫുട്പാത്തിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

പട്ടാപകൽ റോഡിലെ ഫുട്പാത്തിൽ നടന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചയാൾക്കായി പൊലീസ് അന്വേഷണം...

Read More >>
#shoot | വാഹനങ്ങൾക്ക് നേരെ വെടിവച്ച് അജ്ഞാതൻ; നിരവധിപേർക്ക് പരിക്ക്

Sep 8, 2024 11:48 AM

#shoot | വാഹനങ്ങൾക്ക് നേരെ വെടിവച്ച് അജ്ഞാതൻ; നിരവധിപേർക്ക് പരിക്ക്

സിറ്റി ഓഫ് ലണ്ടന് സമീപത്തെ ദേശീയ പാതയിലായിരുന്നു അജ്ഞാതൻ നിരവധി വാഹനങ്ങൾക്ക് നേരെ...

Read More >>
#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

Sep 5, 2024 06:51 AM

#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ...

Read More >>
#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

Sep 4, 2024 02:21 PM

#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

അവിഗ്നോൻ പ്രവിശ്യയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പീഡനം...

Read More >>
Top Stories