#suicide | എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി മരിച്ചു

#suicide | എലിവിഷം കഴിച്ച്   ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി  മരിച്ചു
Sep 9, 2024 10:45 PM | By Susmitha Surendran

തളിപ്പറമ്പ്:(truevisionnews.com) എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു.

കൂവേരി പാറക്കട്ടെ ബാക്കണ്ടി വീട്ടിൽ മഞ്ജിമ (22) യാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. സി. വേണുഗോപാലൻ - രോഹിണി ദമ്പതികളുടെ മകളാണ്.

ഇക്കഴിഞ്ഞ 31 നാണ് പാറക്കോട്ടെ വീട്ടിൽ വെച്ച് വിഷം കഴിച്ചത്. ബംഗ്ളുരുവിലെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

#native #Thaliparamb #who #poisoned #died #while #undergoing #treatment

Next TV

Related Stories
#manaf | അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതി, ലോറിയുടമ മനാഫിനെതിരെ കേസ്

Oct 4, 2024 08:35 AM

#manaf | അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതി, ലോറിയുടമ മനാഫിനെതിരെ കേസ്

അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ...

Read More >>
#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി

Oct 4, 2024 08:25 AM

#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി

പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ്...

Read More >>
#ThomasCherian |  ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

Oct 4, 2024 08:22 AM

#ThomasCherian | ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽനിന്ന്‌ മൃതദേഹം...

Read More >>
#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

Oct 4, 2024 08:13 AM

#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകയും...

Read More >>
#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

Oct 4, 2024 08:08 AM

#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

പുറ്റമണ്ണയിലെ കടവരാന്തയിൽ കിടന്നുറങ്ങിയിരുന്ന പ്രതിയെ പരിശോധിച്ചപ്പോൾ മോഷണമുതലുകൾ...

Read More >>
#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

Oct 4, 2024 08:04 AM

#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

കള്കടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാകും ഗുണഭോഗ്താക്കളെ...

Read More >>
Top Stories