#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും
Sep 9, 2024 10:51 PM | By Susmitha Surendran

 തളിപ്പറമ്പ് : (truevisionnews.com) ഒൻപതാം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർക്ക് തടവും പിഴയും.

ആലക്കോട് വെള്ളാട് ഒറ്റത്തെ ഊളിമട സ്വദേശികളായ കറുത്തേടത്ത് വീട്ടിൽ റിജോ (40) ഊരാളിപ്പറമ്പിൽ വീട്ടിൽ ജിതിൻ ജോയ് ( 31) എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡജി ആർ.രാജേഷ് ശിക്ഷിച്ചത്.

റിജോയെ അൻപത് വർഷം തടവും രണ്ടര ലക്ഷം പിഴയും ജിതിനെ 40 വർഷം തടവിനും രണ്ട് ലക്ഷം പിഴയും അടക്കാനാണ് വിധി.

അന്നത്തേ ആലക്കോട് സി.ഐ കെ.ജെ വിനോയ്, എസ്.ഐ നിബിൻ ജോയ് എന്നി വരാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ഡി.വൈ എസ്പി ടി.കെ രത്നകുമാർ ആണ് പ്രതികളെ അറസ്റ്റ് ചെയ്തതും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി

#girl #sexually #assaulted #two #accused #jailed #fined

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
Top Stories