#theft | തലശ്ശേരിയിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് കടന്നു, അന്വേഷണം

#theft | തലശ്ശേരിയിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് കടന്നു, അന്വേഷണം
Sep 9, 2024 09:24 PM | By Susmitha Surendran

 തലശ്ശേരി: (truevisionnews.com) തലശ്ശേരി കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് കടന്നു.

മകളോടൊത്ത് വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലെ താലിമാല ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കൾ പിടിച്ച് പറിച്ച് കൊണ്ടുപോയതായി പരാതി.

പിടിവലിയിൽ വീട്ടമ്മ ചെറുത്ത് നിന്നതിനാൽ പാതി മാലയെ പ്രതികൾക്ക് ലഭിച്ചുള്ളൂ. ഇന്നലെ രാത്രി തലശ്ശേരി കുട്ടിമാക്കൂൽ ശ്രീനാരായണമഠത്തിനടുത്ത് വെച്ചാണ് സം ഭവം.

കൃഷ്ണ‌ കൃപയിൽ രമേശന്റെ ഭാര്യ ഷീനയുടെ കഴുത്തിലെ രണ്ടര പവന്റെ സ്വർണ്ണ മാലയാണ് സ്‌കൂട്ടറിൽ എത്തിയ രണ്ട് യുവാക്കൾ പിടിച്ച് പറിച്ച് കൊണ്ട് പോയത്.

ഷീനയും മകളും ഓട്ടോറിക്ഷയിൽ വന്നിറങ്ങി വിട്ടിലേക്ക് നടന്നു പോവുമ്പോഴാണ് സംഭവം. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നുണ്ട്. സംഭവ സ്ഥലത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങളും പരിശേധി ച്ച് വരികയാണ്.

#Thieves #who #came #bikes #Thalassery #broke #thali #necklace #housewife #entered #Investigation

Next TV

Related Stories
#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി

Oct 4, 2024 08:25 AM

#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി

പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ്...

Read More >>
#ThomasCherian |  ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

Oct 4, 2024 08:22 AM

#ThomasCherian | ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽനിന്ന്‌ മൃതദേഹം...

Read More >>
#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

Oct 4, 2024 08:13 AM

#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകയും...

Read More >>
#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

Oct 4, 2024 08:08 AM

#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

പുറ്റമണ്ണയിലെ കടവരാന്തയിൽ കിടന്നുറങ്ങിയിരുന്ന പ്രതിയെ പരിശോധിച്ചപ്പോൾ മോഷണമുതലുകൾ...

Read More >>
#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

Oct 4, 2024 08:04 AM

#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

കള്കടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാകും ഗുണഭോഗ്താക്കളെ...

Read More >>
#train |  ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം

Oct 4, 2024 08:03 AM

#train | ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം

പടിയിലിരിക്കുകയായിരുന്നു യുവാവ് ട്രെയിൻ വേഗതയെടുത്തതോടെ പിടിവിട്ട് ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു....

Read More >>
Top Stories