#attack | കോഴിക്കോട് കഞ്ചാവുമായി പിടികൂടിയ പ്രതി പള്ളിയുടെ മതില്‍ ചാടി; തടയാന്‍ ശ്രമിച്ച ഓഫീസർക്ക് പരിക്ക്

#attack | കോഴിക്കോട് കഞ്ചാവുമായി പിടികൂടിയ പ്രതി പള്ളിയുടെ മതില്‍ ചാടി; തടയാന്‍ ശ്രമിച്ച ഓഫീസർക്ക് പരിക്ക്
Sep 9, 2024 08:59 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) താമരശ്ശേരിയിൽ കഞ്ചാവുമായി പിടികൂടിയ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടഞ്ഞ എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്. പ്രിവന്റീവ് ഓഫീസര്‍ ഗിരീഷിനാണ് കാലിന് പരിക്കേറ്റത്.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പുതുപ്പാടി എബനേസര്‍ മാര്‍ത്തോമ പള്ളിക്ക് മുന്‍വശം ദേശീയ പാതയോരത്ത് വച്ചാണ് പുതുപ്പാടി പുഴങ്കുന്നുമ്മല്‍ നൗഫലിനെ(39) കഞ്ചാവ് സഹിതം താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയും സംഘവും പിടികൂടിയത്.

സ്ഥലത്ത് വച്ച് തന്നെ രേഖകള്‍ തയ്യാറാക്കുന്നതിനിടെ നൗഫല്‍ ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടുകയും മാര്‍ത്തോമ പള്ളി മുറ്റത്തേക്ക് ചാടുകയുമായിരുന്നു.

പ്രതിയെ പിന്തുടരുന്നതിനിടയിലാണ് പ്രിവന്റീവ് ഓഫീസര്‍ ഗിരീഷിന് വീണ് പരിക്കേറ്റത്. നൗഫലിനും കാലിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫലിനെ വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#Suspect #caught #with #ganja #Kozhikode #jumped #church #wall #officer #who #tried #stop #him #injured

Next TV

Related Stories
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

Dec 21, 2024 07:57 PM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം...

Read More >>
#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

Dec 21, 2024 07:52 PM

#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

രാവിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവര്‍ കണ്ണീരോടെ...

Read More >>
#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

Dec 21, 2024 05:34 PM

#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക...

Read More >>
Top Stories

Entertainment News