Wayanad
'ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൽ വിരോധം'; വയനാട്ടിൽ ഫാം ഓഫീസറെ മർദ്ദിച്ച് ജീവനക്കാരി, കേസെടുത്ത് പൊലീസ്
കിടക്കാൻ സ്ഥലം ഇല്ല...! സ്റ്റേഷനിൽ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്
'ശരീര ഭാഗങ്ങളിൽ ഈച്ചയരിച്ചു തുടങ്ങിയിരുന്നു....ആരോ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നുവെന്ന്..', വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ
'മൂക്കിനകത്ത് സർജറി നടത്തുമ്പോൾ മീശ മാറ്റണോ? വിശ്വാസത്തെ തകർക്കുകയാണ് സിപിഎം ചെയ്യുന്നത്'; ടി സിദ്ദിഖ് എംഎൽഎ
'ആർഎസ്എസിലെ അംഗങ്ങൾ തന്നെ നിരന്തരമായി പീഡിപ്പിച്ചു'; അനന്തുവിന്റെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് പ്രിയങ്കാ ഗാന്ധി
കൈമടക്ക് കിട്ടി അല്ലേ....! കുഴൽപ്പണം പൂഴ്ത്താൻ പൊലീസുകാരെ സഹായിച്ചു, വിവരം കൈമാറി; വൈത്തിരിയിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
വൃത്തിയില്ലാത്ത ഭക്ഷണം; ബത്തേരിയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു, ഹോട്ടൽ അടച്ച് പൂട്ടി
കോൺഗ്രസ് നേതാവ് തങ്കച്ചൻ്റെ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവം: പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
ഗോവിന്ദാ...വാറ്റി വാറ്റി പെട്ടല്ലേ....! പനമരത്ത് വീട്ടില്‍ നിന്ന് ഒന്‍പത് ലിറ്ററോളം നാടന്‍ ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ
തങ്കച്ചനെ വ്യാജ കേസിൽ കുടുക്കിയ സംഭവം; അനീഷ് മാമ്പള്ളിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
'ഈ പട്ടയത്തിന് രണ്ട് ജീവൻ്റെ വില; പണ്ടേ ചെയ്തിരുന്നെങ്കിൽ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നു' -പത്മജ
വയനാട് കൽപ്പറ്റയിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്
എന്‍.എം. വിജയന്റെ കുടിശ്ശിക അടച്ച് തീര്‍ത്ത് കെപിസിസി; ബത്തേരി അര്‍ബന്‍ ബാങ്കില്‍ തിരിച്ചടച്ചത് 63 ലക്ഷം രൂപ
ബാങ്ക് വായ്പയുടെ പേരില്‍ കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചു; പിന്നാലെ വയനാട്ടിൽ ആദിവാസി വയോധികന് തൂങ്ങിമരിച്ചു
വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് അഞ്ച് വർഷം തടവും പിഴയും
കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ല; വയനാട്ടിൽ സി.ഐ അടക്കം നാല് പൊലീസുകാർക്ക് സസ്പെൻഷൻ
'നേന്ത്രപ്പഴം കൊണ്ട് തുലാഭാരം', മണാശേരി കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ഗാന്ധി എം.പി
'പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടത്, എ കെ ആൻറണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലത്' - സി കെ ജാനു
എന്നും മർദ്ദനമെന്ന് ഭാര്യയുടെ പരാതി; അന്വേഷിക്കാനെത്തിയ എസ്.ഐയുടെ കൈ പിടിച്ച് തിരിച്ചു, സിവില്‍ പൊലീസ് ഓഫീസറെ മുഷ്ടി ചുരുട്ടി ഇടിച്ചു, യുവാവ് അറസ്റ്റിൽ
സമര മുന്നറിയിപ്പ് ....! ‘സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം’; കോൺഗ്രസ് നേതൃത്വത്തോട് പത്മജ









































