---
title: "വയനാട്ടിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി"
english_title: "Two girls reported missing in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326895/two-girls-reported-missing-in-wayanad"
published_at: "2025-11-20T12:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ec026a042d_missing.jpg"
keywords: []
---

# വയനാട്ടിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

> **Lead Summary:** **കൽപ്പറ്റ: **രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി . പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു ബിനുവിന്റെ മകള്‍ അജിത എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായത് .

## Article Content

**കൽപ്പറ്റ: **രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി . പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു ബിനുവിന്റെ മകള്‍ അജിത എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായത് .

കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി മഹേഷ് അറിയിച്ചു. ഫോണ്‍: 04936 240294

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326895/two-girls-reported-missing-in-wayanad)